Categories: IndiaNATIONAL NEWS

രാജ്യം കൊവിഡിനെതിരെയുള്ള അതിതീവ്രപോരാട്ടത്തില്‍; വാക്സിൻ ശരിയാകും വരെ അതിജാ​ഗ്രതയും മുന്‍കരുതലും വേണമെന്ന് പ്രധാനമന്ത്രി

ദില്ലി: വാക്സിൻ ശരിയാകും വരെ കൊവിഡ് പോരാട്ടവും അതിജാ​ഗ്രതയും വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനതാകർഫ്യൂ മുതൽ രാജ്യം കൊവിഡിനെതിരെയുള്ള അതിതീവ്ര പോരാട്ടത്തിലാണെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു. സ്ഥിതി മെച്ചപ്പെട്ടെങ്കിലും കൊറോണ വൈറസ് നമ്മുടെ ഇടയിൽ തന്നെ ഉണ്ടെന്ന് ഓർമ്മ വേണമെന്നും, കരുതൽ കൈവിടരുതെന്നും പ്രത്യേകിച്ചും ഈ ഉത്സവകാലത്തെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കൊവിഡ് ഭീതി മാറി എന്ന മട്ടിൽ പലരും പെരുമാറുന്നു. മാസ്ക് ഇല്ലാതെ പുറത്തിറങ്ങുന്നവർ സ്വയവും കുടുംബത്തെയും അപായപ്പെടുത്തുകയാണെന്നും, വാക്സിൻ ശരിയാകും വരെ കൊവിഡ് പോരാട്ടവും അതിജാ​ഗ്രതയും വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

admin

Recent Posts

കാമുകന്മാർക്കായി സ്വന്തം കുഞ്ഞുങ്ങളെ കൊ-ല്ലു-ന്ന ഇന്നത്തെ അമ്മമാർ അറിഞ്ഞിരിക്കേണ്ട കഥ

കണ്ണീരോടെയല്ലാതെ ഈ കഥ നിങ്ങൾക്ക് കേൾക്കാനാകില്ല ! മക്കളുടെ വിശപ്പകറ്റാൻ ഏറ്റവും വിരൂപിയായ സ്ത്രീ എന്ന പേര് സ്വീകരിക്കേണ്ടി വന്ന…

8 mins ago

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

9 hours ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

10 hours ago