Incident of forgetting scissors in stomach during surgery; The medical college filed a complaint against the woman's husband
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ വിദ്യാർത്ഥിയെ റാഗ് ചെയ്ത കേസിൽ സസ്‌പെൻഡ് ചെയ്‌ത രണ്ട് സീനിയർ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു.റാഗിങ്ങിനെ തുടര്‍ന്ന് പിജി വിദ്യാർത്ഥി പഠനം നിര്‍ത്തേണ്ട സാഹചര്യം ഉണ്ടായതോടെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത്.
ഡോ. മുഹമ്മദ് സാജിദ്, ഡോ. ഹരിഹരന് എന്നിവര്‍ക്കെതിരെയാണ് റാഗിംങ്ങ് വിരുദ്ധ നിയമത്തിലെ സെക്ഷന്‍ നാല് അനുസരിച്ച് കേസെടുത്തത്. ഓര്‍ത്തോ പിജി വിദ്യാർത്ഥിയായിരുന്ന ഡോ. ജിതിന് ജോയിയാണ് സീനിയര്‍ വിദ്യാർത്ഥികളുടെ പീഡനത്തെ തുടര്‍ന്ന് പഠനം അവസാനിപ്പിച്ചത്.
മാനസികമായി പീഡിപ്പിച്ചെന്നും വിശ്രമിക്കാന്‍ പോലും അനുവദിക്കാതെ ജോലി ചെയ്യിച്ചെന്നും ജിതിന് പറഞ്ഞു. കോളജിലെ റാഗിംഗ് കമ്മിറ്റിക്ക് വിദ്യാർത്ഥി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെ സീനിയര്‍ വിദ്യാർത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…