palakadu-ksrtc-accident-death
തിരുവനന്തപുരം: കെ എസ് ആര്‍ ടി സി സാമ്പത്തിക പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തുമെന്ന് യൂണിയനുകള്‍ പ്രഖ്യാപിച്ചു. ഈ മാസം 19 മുതല്‍ ചീഫ് ഓഫീസുകള്‍ക്ക് മുന്നില്‍ ശക്തമായ സമരം നടത്തുമെന്ന് സി ഐ ടി യു അറിയിച്ചു.
ശമ്പള വിതരണം അഞ്ചാം തീയതി കടക്കരുതെന്ന വ്യവസ്ഥ ലംഘിച്ച കെ എസ് ആര്‍ ടി സി മാനേജ്‌മെന്റിനെ പിരിച്ചുവിടണമെന്നും സി ഐ ടി യു ചൂണ്ടിക്കാട്ടി. സബ്‌സിഡിയില്ലാതെ ബസ്സുകൾക്ക് മുന്നോട്ടുപോകാനില്ലെന്നും സി ഐ ടി യു അഭിപ്രായപ്പെട്ടു.
ഇതുവരെ മാര്‍ച്ച് മാസത്തെ ശമ്പള കുടിശ്ശിക പോലും കെ എസ് ആര്‍ ടി സിയില്‍ നൽകിയിട്ടില്ല. പ്രതിസന്ധി പരിഹരിക്കാന്‍ ധനവകുപ്പ് ഇന്നലെ പണം അനുവദിച്ചെങ്കിലും ഇന്നും നാളെയും അവധി ദിനമായതിനാല്‍ ജീവനക്കാര്‍ക്ക് വിഷുവിന് ശമ്ബളം ലഭിക്കില്ല.
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…