k sudhakaran
ആലപ്പുഴ: 32 വര്‍ഷത്തെ കോണ്‍ഗ്രസ് പാരമ്പര്യമുള്ളയാള്‍ സിപിഎമ്മിലേക്ക് പോയപ്പോള്‍ കൂടെ പോകാന്‍ ഒരാള്‍ പോലുമില്ലെങ്കില്‍ അയാള്‍ മാലിന്യവും ദുര്‍മേദസ്സും തന്നെയെന്ന് കെപിസിസി പ്രസിഡന്‍് കെ. സുധാകരന്‍. കെ.പി അനില്‍ കുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നതിനെപ്പറ്റിയുള്ള കോടിയേരി ബാലകൃഷ്ണന്‍െ്‌റ അഭിപ്രായപ്രകടനത്തോട് പ്രതികരിക്കെയായിരുന്നു ഈ പരാമർശം. പാര്‍ട്ടിയില്‍ സജീവമായതുകൊണ്ട് മാത്രം ബഹുമാന്യത കിട്ടില്ല. ജനവിശ്വാസം ആര്‍ജിച്ചില്ലെങ്കില്‍ മാലിന്യം തന്നെയാണ്. അങ്ങനെയുള്ളവര്‍ കോണ്‍ഗ്രസിന് ഭാരമാണെന്നും കെ. സുധാകരന്‍ തുറന്നടിച്ചു.
എന്നാൽ രാജ്‌മോഹന്‍ ഉണ്ണിത്താനെതിരെ അച്ചടക്ക നടപടിയില്ലാത്തത് വിശദീകരണം തൃപ്തികരമായതിനാലാണെന്നും, ഉണ്ണിത്താന്‍ അച്ചടക്ക ലംഘനമോ വ്യക്തിഹത്യയോ നടത്തിയിട്ടില്ലെന്നും അദേഹം പറഞ്ഞു. പ്രവര്‍ത്തന രൂപരേഖ മുഴുവന്‍ പ്രവര്‍ത്തകരേയും നേതാക്കളേയും ബോധ്യപ്പെടുത്തിയിട്ടേ ക്രിയാത്മക തലത്തിലേക്ക് പോകാനാകൂ എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…