തിരുവനന്തപുരം: പോളിംഗ് ബൂത്തിലെത്തുന്നവര്‍ക്കൊപ്പമുള്ള കുട്ടികളെ നോക്കാന്‍ കുടുംബശ്രീയെ ചുമതലപ്പെടുത്തും. അമ്മമാര്‍ വോട്ട് ചെയ്തുവരുന്നതുവരെ കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ പോളിംഗ് ബൂത്തുകളില്‍ ഒരു കുടുംബശ്രീ അംഗത്തെ നിയോഗിക്കും.
കോട്ടയം ജില്ലയില്‍ 750 രൂപ വരെ ഇതിനു പ്രതിഫലം നല്‍കുന്നുണ്ട്. മറ്റ് ജില്ലകളില്‍ ഇത് സന്നദ്ധസേവനമായി നടപ്പിലാക്കാനാണ് നിര്‍ദ്ദേശം.ബൂത്തുകളില്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണമെത്തിക്കാനും ഇത്തവണ കുടുംബശ്രീയെ നിയോഗിക്കും. സ്‌നാക്‌സ് കൗണ്ടറുകള്‍ നടത്താനാവാത്ത പോളിംഗ് ബൂത്തുകളില്‍ രാത്രിയും രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ആഹാരം നല്‍കാനാണ് നിര്‍ദ്ദേശം. ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് വിലയീടാക്കിയാവും ഭക്ഷണം നല്‍കുക.
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…
കൊല്ലം : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. മുഴുവൻ രേഖകളും അന്വേഷണ ഏജൻസികൾക്ക്…
ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…