Featured

ദുരവസ്ഥ പാടി പ്രചരിപ്പിക്കാൻ വിട്ടവരുടെ മരണങ്ങൾ ദുരൂഹതയിൽ | kumaranasan

എ​ഴു​ത്ത​ച്‌​ഛ​നു​ശേ​ഷം​ ​മ​ല​യാ​ളം​ ​ക​ണ്ട​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മ​ഹാ​ക​വി​ ​കു​മാ​ര​നാ​ശാ​ന്റെ​ ​അ​കാ​ല​നി​ര്യാ​ണം​ ​സം​ബ​ന്ധി​ച്ച് ​അ​ത്യ​ന്തം​ ​വേ​ദ​നാ​ജ​ന​ക​വും​ ​അ​ധി​ക​മാ​രും​ ​അ​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത​തു​മാ​യ​ സത്യങ്ങൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. കുമാരനാശാൻ മരണപ്പെട്ടതോ? അതോ കൊന്നതോ❓ എന്ന് ഇപ്പോഴും തെളിയിക്കപ്പെടാത്ത കിടക്കുന്നു അല്ലെങ്കിൽ അതിന്റെ യാഥാർഥ്യം പുറത്ത് കൊണ്ടുവരാതിരിക്കാൻ ശ്രമിക്കുന്നു. കുമാരനാശാന്‍ 18 വര്‍ഷം എസ്എന്‍ഡിപി യോഗത്തിന്റെ സെക്രട്ടറിയായിരുന്നു. ‘ദുരവസ്ഥ’ എഴുതിയതിന്റെ പേരില്‍ ആശാന് ഭീഷണിയുണ്ടായതും അപകടത്തില്‍പ്പെടുന്നതുമൊക്കെ സെക്രട്ടറി സ്ഥാനമൊഴിഞ്ഞതിനു ശേഷമാണ്. ഇനി അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച ചില കാര്യങ്ങൾ പറയാം.

1921 ഓഗസ്റ്റ് മാപ്പിള ലഹള നടക്കുന്നു.1922 സെപ്റ്റംബർ 7ന് ഗുരുദേവന്റെ നിർദേശപ്രകാരം കുമാരനാശാൻ ദുരവസ്ഥ പ്രസിദ്ധീകരിച്ചു.24 ആം തീയതി ആലപ്പുഴയിൽനിന്ന് പുസ്തകം പിൻവലിക്കണം എന്ന് ആവ ശ്യപ്പെട്ട് ……യുവജന സംഘത്തിന്റെ ഭീഷണി വരുന്നു. 98 വൃശ്ചികം 28 ന് രചന പിൻവലിക്കില്ല എന്ന കുമാരനാശാന്റെ ധീരമായ
മറുപടികത്തു പോകുന്നു..

B4 Admin

Recent Posts

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

10 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

10 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

11 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

13 hours ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

18 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

1 day ago