2022ലെ യൂണിക് ടൈംസിന്‍റെ മിന്നലൈ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കുഞ്ചാക്കോ ബോബൻ മികച്ച നടനും, ദർശന രാജേന്ദ്രൻ മികച്ച നടിയുമാണ്. ‘ന്നാ താൻ കേസുകൊട്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കുഞ്ചാക്കോ ബോബന് പുരസ്‌കാരം ലഭിച്ചത്. ജൂലൈ 18ന് ലെ മെറിഡിയൻ ഹോട്ടലിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും.
സിബി മലയിൽ, മികച്ച സംവിധായകൻ(കൊത്ത് )രഞ്ജിൻ രാജ്, മികച്ച സംഗീത സംവിധായകൻ (നൈറ്റ് ഡ്രൈവ്, മാളികപ്പുറം ), ജംഷി ഖാലിദ്, മികച്ച ക്യാമറാമാൻ ( തല്ലുമാല) അഭിലാഷ് പിള്ള, മികച്ച തിരക്കഥ( മാളികപ്പുറം, നൈറ്റ് ഡ്രൈവ് ) ജനഗണമന ,മികച്ച ചിത്രം എന്നിങ്ങനെയാണ് പുരസ്കാരത്തിന് അർഹരായ മറ്റുള്ളവർ.
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…
പീരിയോഡിക് ടേബിളും സംസ്കൃതവും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു ചരിത്രമാണ്. ഇത് പ്രധാനമായും റഷ്യൻ രസതന്ത്രജ്ഞനായ ഡിമിത്രി…
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…