തിരുവനന്തപുരം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ യു ഡബ്ല്യു ജെ) തിരുവനന്തപുരം ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ യു ഡബ്ല്യു ജെ ജില്ലാ കമ്മിറ്റിയുടെയും കേസരി സ്മാരക ജേര്‍ണലിസ്റ്റ് ട്രസ്റ്റിന്റെയും പ്രസിഡന്‍റായി സുരേഷ് വെള്ളിമംഗലത്തെയും (ദേശാഭിമാനി) സെക്രട്ടറിയായി ബി അഭിജിത്തിനെ (എസിവി) തെരഞ്ഞെടുത്തു. അനുപമ ജി നായര്‍ (കൈരളി ടിവി) ആണ് ട്രഷറര്‍.
ജസ്റ്റിന തോമസ് (മനോരമ ന്യൂസ്), ജോയ് നായര്‍ (ന്യൂസ് 18) എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും ഒ. രതി (കേരള കൗമുദി), ജി എസ് ഗോപീകൃഷ്ണന്‍ (കൗമുദി ടിവി) എന്നിവരെ ജോയിന്‍റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. ജെ ആര്‍. ശ്രീജ (അമൃത ടിവി)., എസ് കെ. ജലജകുമാരി (ദേശാഭിമാനി), ബി ദിലീപ് കുമാര്‍ (24 ന്യൂസ്), സി ആര്‍ ശരത്ത് (ന്യൂസ് 18), ജി അരുണ്‍ (മംഗളം), ടി. ശിവജികുമാര്‍ (സിറാജ്), എന്‍ എസ് ജുഗുനുകുമാര്‍ (ന്യൂ ഏജ്), ബിജു ഗോപിനാഥ് (ഇ ടിവി ഭാരത്) എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…