Featured

വീര സവർക്കറും ലതാ മങ്കേഷ്കറുടെ പിതാവും സുഹൃത്തുക്കൾ | Veer Savarkar | Lata Mangeshkar

വീര സവർക്കറും ലതാ മങ്കേഷ്കറുടെ പിതാവും സുഹൃത്തുക്കൾ | Veer Savarkar | Lata Mangeshkar

ധീരനായ സ്വാതന്ത്ര്യ സമര സേനാനിയും കവിയും എഴുത്തുകാരനുമായ വിനായക് ദാമോദർ സവർക്കർ ചരിത്രത്തിൽ അധികാരികളാൽ പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തിത്വമാണ്. എന്നാൽ ഭാരതാംബയുടെ ധീര പുത്രനായ വീര സവർക്കാരുമായി അടുത്ത ആത്മബന്ധം പുലർത്തിയിരുന്നു ഇന്ന് അന്തരിച്ച അനശ്വര ഗായിക ലതാ മങ്കേഷ്കറും അവരുടെ കുടുംബവും.

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും എല്ലാവർഷവും സവർക്കറുടെ ജന്മദിനമായ മെയ് 28 നും ചരമ ദിനമായ ഫെബ്രുവരി 26 നും ലതാജി മുടങ്ങാതെ സവർക്കർ അനുസ്മരിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ എഴുതുമായിരുന്നു. കഴിഞ്ഞ മെയ് 28 നും ലതാ മങ്കേഷ്‌കർ ട്വിറ്ററിൽ സവർക്കർ സ്മരിച്ചിരുന്നു. ഭാരതമാതാവിന്റെ യദാർത്ഥ പുത്രനും തനിക്ക് പിതൃസ്ഥാനീയനുമായ സവർക്കർക്ക് ജന്മദിനത്തിൽ കോടി പ്രണാമം അർപ്പിക്കുന്നു എന്ന് അനശ്വര ഗായിക ട്വിറ്ററിൽ കുറിച്ചത് 8 മാസങ്ങൾക്ക് മുമ്പായിരുന്നു. തന്റെ പിതാവും സവർക്കറും തമ്മിൽ ഊഷ്മളമായ ബന്ധമുണ്ടായിരുന്നതായും പിതാവിന്റെ നാടക കമ്പനിക്ക് വേണ്ടി സവർക്കർ ഒരു നാടക രചന നിർ

Anandhu Ajitha

Recent Posts

ബിഎംസി തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ ഉദ്ധവ് പക്ഷത്തിന് വൻ തിരിച്ചടി!! മുൻ മേയർ ശുഭ റൗൾ ബിജെപിയിൽ

മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…

26 minutes ago

തേസ്പൂർ വിമാനത്താവളം അടിയന്തരമായി വികസിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം I TEZPUR AIR BASE

വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ലക്‌ഷ്യം വയ്ക്കുന്ന ശക്തികൾക്ക് ഇന്ത്യയുടെ മറുപടി ! വ്യോമത്താവളം വികസിപ്പിക്കാൻ ഏറ്റെടുത്തത് 400 ഏക്കർ I INDIA…

44 minutes ago

സമുദ്രസുരക്ഷയിൽ വിപ്ലവം!! ഭാരതത്തിന്റെ ആദ്യ തദ്ദേശീയ മലിനീകരണ നിയന്ത്രണ കപ്പൽ ‘സമുദ്ര പ്രതാപ്’ കമ്മീഷൻ ചെയ്തു

പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…

1 hour ago

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ! 7 പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി

ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…

2 hours ago

ഭീകരർ നിയമവിരുദ്ധമായി സിം കാർഡുകൾ സംഘടിപ്പിച്ചെന്ന് കണ്ടെത്തൽ I DELHI BLAST CASE

ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…

2 hours ago

വെനസ്വേലയിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം I CRISIS IN VENEZUELA

വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…

3 hours ago