Tuesday, November 24, 2026

വീര സവർക്കറും ലതാ മങ്കേഷ്കറുടെ പിതാവും സുഹൃത്തുക്കൾ | Veer Savarkar | Lata Mangeshkar

വീര സവർക്കറും ലതാ മങ്കേഷ്കറുടെ പിതാവും സുഹൃത്തുക്കൾ | Veer Savarkar | Lata Mangeshkar

ധീരനായ സ്വാതന്ത്ര്യ സമര സേനാനിയും കവിയും എഴുത്തുകാരനുമായ വിനായക് ദാമോദർ സവർക്കർ ചരിത്രത്തിൽ അധികാരികളാൽ പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തിത്വമാണ്. എന്നാൽ ഭാരതാംബയുടെ ധീര പുത്രനായ വീര സവർക്കാരുമായി അടുത്ത ആത്മബന്ധം പുലർത്തിയിരുന്നു ഇന്ന് അന്തരിച്ച അനശ്വര ഗായിക ലതാ മങ്കേഷ്കറും അവരുടെ കുടുംബവും.

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും എല്ലാവർഷവും സവർക്കറുടെ ജന്മദിനമായ മെയ് 28 നും ചരമ ദിനമായ ഫെബ്രുവരി 26 നും ലതാജി മുടങ്ങാതെ സവർക്കർ അനുസ്മരിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ എഴുതുമായിരുന്നു. കഴിഞ്ഞ മെയ് 28 നും ലതാ മങ്കേഷ്‌കർ ട്വിറ്ററിൽ സവർക്കർ സ്മരിച്ചിരുന്നു. ഭാരതമാതാവിന്റെ യദാർത്ഥ പുത്രനും തനിക്ക് പിതൃസ്ഥാനീയനുമായ സവർക്കർക്ക് ജന്മദിനത്തിൽ കോടി പ്രണാമം അർപ്പിക്കുന്നു എന്ന് അനശ്വര ഗായിക ട്വിറ്ററിൽ കുറിച്ചത് 8 മാസങ്ങൾക്ക് മുമ്പായിരുന്നു. തന്റെ പിതാവും സവർക്കറും തമ്മിൽ ഊഷ്മളമായ ബന്ധമുണ്ടായിരുന്നതായും പിതാവിന്റെ നാടക കമ്പനിക്ക് വേണ്ടി സവർക്കർ ഒരു നാടക രചന നിർ

Related Articles

Latest Articles