വീര സവർക്കറും ലതാ മങ്കേഷ്കറുടെ പിതാവും സുഹൃത്തുക്കൾ | Veer Savarkar | Lata Mangeshkar
ധീരനായ സ്വാതന്ത്ര്യ സമര സേനാനിയും കവിയും എഴുത്തുകാരനുമായ വിനായക് ദാമോദർ സവർക്കർ ചരിത്രത്തിൽ അധികാരികളാൽ പാർശ്വവൽക്കരിക്കപ്പെട്ട വ്യക്തിത്വമാണ്. എന്നാൽ ഭാരതാംബയുടെ ധീര പുത്രനായ വീര സവർക്കാരുമായി അടുത്ത ആത്മബന്ധം പുലർത്തിയിരുന്നു ഇന്ന് അന്തരിച്ച അനശ്വര ഗായിക ലതാ മങ്കേഷ്കറും അവരുടെ കുടുംബവും.
പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും എല്ലാവർഷവും സവർക്കറുടെ ജന്മദിനമായ മെയ് 28 നും ചരമ ദിനമായ ഫെബ്രുവരി 26 നും ലതാജി മുടങ്ങാതെ സവർക്കർ അനുസ്മരിച്ച് സമൂഹ മാധ്യമങ്ങളിൽ കുറിപ്പുകൾ എഴുതുമായിരുന്നു. കഴിഞ്ഞ മെയ് 28 നും ലതാ മങ്കേഷ്‌കർ ട്വിറ്ററിൽ സവർക്കർ സ്മരിച്ചിരുന്നു. ഭാരതമാതാവിന്റെ യദാർത്ഥ പുത്രനും തനിക്ക് പിതൃസ്ഥാനീയനുമായ സവർക്കർക്ക് ജന്മദിനത്തിൽ കോടി പ്രണാമം അർപ്പിക്കുന്നു എന്ന് അനശ്വര ഗായിക ട്വിറ്ററിൽ കുറിച്ചത് 8 മാസങ്ങൾക്ക് മുമ്പായിരുന്നു. തന്റെ പിതാവും സവർക്കറും തമ്മിൽ ഊഷ്മളമായ ബന്ധമുണ്ടായിരുന്നതായും പിതാവിന്റെ നാടക കമ്പനിക്ക് വേണ്ടി സവർക്കർ ഒരു നാടക രചന നിർ
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…