Social Media

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത; പുതിയ ഫീച്ചറുമായി ട്വിറ്റർ രംഗത്ത്; ഇൻസ്റ്റഗ്രാമിലെ ക്ലോസ് ഫ്രണ്ട്സ് ഫീച്ചറിന് സമാനമായി ഇനി ‘സർക്കിൾ’

 

പുതിയ ഫീച്ചറുമായി ട്വിറ്റർ. ഉപഭോക്താക്കളുടെ സ്വകാര്യത കണക്കിലെടുത്താണ്‌ പുതിയ അപ്ഡേറ്റുമായി ട്വിറ്റർ രംഗത്ത് വന്നിരിക്കുന്നത്. സർക്കിൾ എന്നാണ് പുതിയ ഫീച്ചറിന് ട്വിറ്റർ പേര് നൽകിയിരിക്കുന്നത്. നിങ്ങളുടെ ട്വീറ്റ് ആർക്കൊക്കെ കാണാം എന്ന് പരിമിതപ്പെടുത്തുന്നതാണ് ഈ പുതിയ ഫീച്ചർ. ഏറ്റവും ചുരുങ്ങിയത് 150 പേർക്കാണ് ട്വീറ്റ് കാണാൻ സാധിക്കുക. ഇതിൽ 150 പേർ തന്നെ വേണമെന്ന് നിർബന്ധവുമില്ല. ഇൻസ്റ്റഗ്രാമിലെ ക്ലോസ് ഫ്രണ്ട്സ് ഫീച്ചറിന് സമാനമാണ് സർക്കിൾ.

എന്നാൽ ആദ്യഘട്ടത്തിൽ പരിമിതപ്പെടുത്തിയ ഉപഭോക്താക്കൾക്ക് മാത്രമേ സർക്കിൾ ലഭ്യമാവുകയുള്ളൂ. പിന്നീട്, എല്ലാവരിലേക്കും ലഭ്യമാക്കുമെന്നാണ് നിലവിൽ പുറത്തുവരുന്ന റിപ്പോർട്ട്. അതേസമയം നിലവിൽ ട്വിറ്ററിൽ ട്വീറ്റ് എഡിറ്റ് ചെയ്യുവാനുള്ള സംവിധാനമില്ല. അടുത്ത ഘട്ട അപ്ഡേഷൻ എന്ന നിലയിൽ ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള സംവിധാനം കൂടി ഉൾപ്പെടുത്തുന്നുമെന്നാണ് പുറത്തുവരുന്ന സൂചന

admin

Recent Posts

പുറത്തുനിന്നുള്ള ആശയവിനിമയത്തിനുള്ള യാതൊരു സാധ്യതയും യന്ത്രത്തിൽ ഇല്ല !! വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മുംബൈ നോർത്ത് വെസ്റ്റ് സീറ്റിൽ വോട്ടെണ്ണൽ യന്ത്രം ഹാക്ക് ചെയ്തുവെന്ന ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ.മൊബൈൽ ഫോൺ…

18 mins ago

വിദേശത്തു പോയ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ടു, പക അമ്മായി അമ്മയോട് ! പെട്രോളൊഴിച്ചു പിഞ്ചു കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പൈനാവ് കേസിലെ സൈക്കോ പിടിയില്‍

ഇടുക്കി പൈനാവ് ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യാ മാതാവിനെയും ഭാര്യാ സഹോദരന്റെ രണ്ടര വയസ്സുള്ള മകളെയും പെട്രോളൊഴിച്ച് കത്തിച്ച്…

1 hour ago

എല്ലാ സഹായവും ഉണ്ടാകും ! കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്കും റീസി ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും ധനസഹായം കൈമാറി യോ​ഗി ആദിത്യനാഥ്

ലക്നൗ: കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് ധനസഹായം കൈമാറി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ വീതമാണ്…

1 hour ago

പിണറായിയുടെ മനസ്സിലടിഞ്ഞുകൂടിയ പകയും വിഷവും പുറത്തുവന്നു ! ലോക കേരള സഭയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രവാസികൾക്കാകെ അപമാനകരമാണെന്നു കിറ്റെക്സ് എംഡി സാബു എം.ജേക്കബ്

കൊച്ചി : കുവൈറ്റിലെ തീപിടിത്ത ദുരന്തവുമായി ബന്ധപ്പെട്ട് ലോക കേരളസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനകൾ പ്രവാസികൾക്കു മുഴുവനും…

2 hours ago

കാവി അണിയുന്ന ഇന്ത്യൻ വനവാസി വിഭാഗം !

ഗോത്രവർഗ്ഗ നേതാക്കളെ മുഖ്യധാരയിലേക്കെത്തിച്ച് ആർഎസ്എസിന്റെ നയം നടപ്പിലാക്കി ബിജെപി

2 hours ago