പന്ന്യൻ രവീന്ദ്രൻ
ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുന്നതിനിടെ തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ്റെ പാറശാല മണ്ഡലത്തിലെ രണ്ടാം ഘട്ട പര്യടന പരിപാടി ആരംഭിച്ചു .
രാവിലെ 8 മണിക്ക് കൊല്ലയിൽ പഞ്ചായത്തിലെ ചെമ്മണ്ണു വിളയിൽ നിന്നാരംഭിച്ച പര്യടന പരിപാടി സി.കെ.ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.വി.എസ്.ബിനു അദ്ധ്യക്ഷനായ ചടങ്ങിൽ ആനാവൂർ മണികണ്ഠൻ സ്വാഗതം പറഞ്ഞു. വി.പി.ഉണ്ണിക്കൃഷ്ണൻ, ഡി.കെ ശശി, കെ.എസ് മധുസൂദനൻ നായർ എസ്.അജയകുമാർ എന്നിവർ സംസാരിച്ചു.
പ്രവർത്തകർ ഇരുചക്രവാഹന റാലിയുടെ അകമ്പടിയോടെ സ്ഥാനാർത്ഥിയെ വിവിധ സ്വീകരണ കേന്ദ്രങ്ങളിലേക്കാനയിച്ചു. സ്വീകരണ കേന്ദ്രങ്ങളിൽ വൻ ജനാവലിയാണ് സ്ഥാനാർത്ഥിയെ കാത്ത് നിന്നത്. 63 കേന്ദ്രങ്ങളിൽ സ്വീകരണമേറ്റുവാങ്ങിയ അദ്ദേഹത്തിന്റെ പര്യടന യാത്ര പാറശാലയിൽ സമാപിച്ചു. സി.കെ.ഹരീന്ദ്രൻ MLA, കള്ളിക്കാട് ഗോപൻ, വി.താണുപിള്ള തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. വിവിധ കേന്ദ്രങ്ങളിൽ ആർ.എസ്.ജയൻ, ആദർശ്, ആൻ്റസ്, ശരൺ ശശാങ്കൻ തുടങ്ങിയവർ പ്രസംഗിച്ചു
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…
മുംബൈ: അടുത്ത കൊല്ലം നടക്കുന്ന ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി മലയാളി താരം…
തിരുവനന്തപുരത്തിന്റെ വീഥികളെ കലയുടെയും ചർച്ചകളുടെയും കേന്ദ്രമാക്കി മാറ്റിയ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് കൊടിയിറങ്ങി. കിലോമീറ്ററുകൾ താണ്ടി എത്തുന്ന ഡെലിഗേറ്റുകളും, തിയേറ്ററുകൾക്ക്…
നടന്നത് അമേരിക്കയിലെ ഒരു ലൈംഗീക കുറ്റവാളിയുടെ മോദിയെ ബന്ധിപ്പിക്കാനുള്ള ഗൂഢ ശ്രമം ! മോദിയുടെ ചോര കാണാൻ കൊതിച്ചിരുന്ന പ്രതിപക്ഷ…
സിനിമാ പ്രേക്ഷകരെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ് ശ്രീനിവാസന്റെ വേർപാട്. മലയാളത്തിലെ നായക സങ്കൽപ്പങ്ങളെ തച്ചുടച്ച ശ്രീനിവാസന്റെ വേർപ്പാട് മകൻ ധ്യാനിന്റെ 37-ാം ജന്മദിനത്തിലാണ്…
മൂക്കടപ്പ് നിസാരക്കാരനല്ല.. അത് ഒരു പക്ഷെ ഇതിന്റെ ലക്ഷണവുമാകാം..പിആർഎസ് ആശുപത്രിയിലെ കൺസൾട്ടന്റ് ഇഎൻടി സർജൻ ഡോ. ഗോവിന്ദ് മോഹൻദാസ് സംസാരിക്കുന്നു…