CRIME

ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ LDF കൗൺസിലറെ കേരളത്തിലെത്തി പൊക്കി ഹൈദരാബാദ് പോലീസ് ! പിടിയിലായത് കൊടുവള്ളി നഗരസഭാ കൗൺസിലർ അഹമ്മദ് ഉനൈസ്

കോഴിക്കോട്: 47 കോടിയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ കൊടുവള്ളി നഗരസഭയിലെ എൽഡിഎഫ് കൗണ്‍സിലർ അറസ്റ്റിൽ. കൊടുവള്ളി നഗരസഭ 12-ാം വാർഡ് കൗണ്‍സിലർ അഹമ്മദ് ഉനൈസിനെയാണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. ക്രിപ്‌റ്റോ കറന്‍സി വഴി സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന പരാതിയില്‍ ഹൈദരാബാദില്‍ രജിസ്റ്റര്‍ ചെയ്ത കേസിൽ ഇയാളെ കൊടുവള്ളിയിലെ വീട്ടിലെത്തി ഹൈദരാബാദ് പോലീസ് പിടികൂടുകയായിരുന്നു. കൊടുവള്ളി പോലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്

ഇയാളുമായി പോലീസ് സംഘം ഹൈദരാബാദിലേക്ക് മടങ്ങി . പിടിഎ റഹീം എം.എൽ.എ അദ്ധ്യക്ഷനായ നാഷണൽ സെക്കുലർ കോൺഫറൻസ് അംഗമാണ് അഹമ്മദ് ഉനൈസ്.

Anandhu Ajitha

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

7 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

7 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

8 hours ago