വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
വന്യജീവികളുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പലപ്പോഴും നവമാദ്ധ്യമ ലോകത്ത് അതിവേഗം വൈറലാകുന്നവയാണ് . അവയുടെ നീക്കങ്ങളും പെരുമാറ്റങ്ങളും പലപ്പോഴും മനുഷ്യന് പോലും മാതൃകയാക്കാവുന്ന പാഠങ്ങൾ ഉൾക്കൊള്ളുന്നവയായിരിക്കും. ഇത്തരമൊരു ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മുള്ളന്‍പന്നി കുഞ്ഞുങ്ങളെ ആക്രമിക്കാനായി ചീറിയെത്തിയ പുള്ളിപ്പുലിയാണ് ദൃശ്യങ്ങളിലുള്ളത്.
കടിച്ചുകീറാനെത്തുന്ന പുള്ളിപ്പുലിയില്‍ നിന്നും കുഞ്ഞിനെ സംരക്ഷിക്കുകയാണ് രണ്ടു മുള്ളന്‍പന്നികള്‍. റോഡ് മുറിച്ചു കടക്കുകയായിരുന്നു മുള്ളന്‍പന്നിക്കൂട്ടം. പൊടുന്നനെയാണ് അപ്രതീക്ഷിതമായി കൂട്ടത്തിന് മുന്നിലേക്ക് ഒരു പുള്ളിപ്പുലി ചാടി വീണത്. എന്നാല്‍ കൂട്ടത്തിലുണ്ടായിരുന്ന രണ്ടു മുള്ളന്‍പന്നികള്‍ ഇത്തിരിക്കുഞ്ഞനായി സധൈര്യം പ്രതിരോധം തീര്‍ക്കുകയായിരുന്നു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പുള്ളിപ്പുലിക്ക് മുള്ളന്‍പന്നി കുഞ്ഞിനു സമീപമെത്താനായില്ല.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…