Linda Yaccarino to lead Twitter from now on; Elon Musk confirmed
ലിന്‍ഡ യക്കാരിനോയെ ട്വിറ്ററിന്റെ പുതിയ സിഇഒ ആയി തെരഞ്ഞെടുത്തതായി ഇലോണ്‍ മസ്ക്. എന്‍ബിസി യൂണിവേഴ്സലിലെ ഗ്ലോബല്‍ അഡൈ്വര്‍ട്ടൈസിങ് ആന്റ് പാര്‍ട്നര്‍ഷിപ്പ് ചെയര്‍മാനായിരുന്നു ലിന്‍ഡ. ട്വിറ്ററിന് പുതിയ സിഇഒയെ തിരഞ്ഞെടുത്തുവെന്നും അത് ഒരു വനിതയായിരിക്കുമെന്നുമായിരുന്നു മസ്ക് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ അവരുടെ പേര് മസ്ക് വെളിപ്പെടുത്തിയിരുന്നില്ല.
ലിന്‍ഡ യക്കാരിനോയെ പുതിയ ട്വിറ്റര്‍ സിഇഒ ആയി സ്വാഗതം ചെയ്യുന്നതില്‍ താന്‍ സന്തോഷവാനാണെന്ന് ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു. ട്വിറ്ററിനെ നിയന്ത്രിക്കുന്ന എക്സ് കോര്‍പ്പ് എന്ന കമ്പനിയുടെ ബിസിനസ് അധിഷ്ടിത ജോലികളായിരിക്കും ലിന്‍ഡ യക്കാരിനോയുടേത്. പ്രൊഡക്റ്റ് ഡിസൈന്‍ പുതിയ സാങ്കേതിക വിദ്യ എന്നിവ താന്‍ തന്നെയായിരിക്കുമെന്നും കൈകാര്യം ചെയ്യുകയെന്നും ഇലോൺ മസ്ക് വ്യക്തമാക്കി.
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…