Categories: Kerala

പുതുവൈപ്പിനില്‍ എല്‍.പി.ജി.പ്ലാന്റ് നിര്‍മാണം പുനഃരാരംഭിക്കുന്നു; നിര്‍മാണസാമഗ്രികള്‍ എത്തിച്ചു

കൊച്ചി: പുതുവൈപ്പിനില്‍ എല്‍.പി.ജി പ്ലാന്റ് നിര്‍മാണം ഐ.ഒ.സി. പുനഃരാരംഭിക്കുന്നു. അഞ്ഞൂറോളം പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ നിര്‍മാണസാമഗ്രികള്‍ സ്ഥലത്തെത്തിച്ചു. ജനങ്ങളുടെ പ്രതിഷേധം പരിഗണിച്ച് സ്ഥലത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയോടെയാണ് നിര്‍മാണസാമഗ്രികള്‍ എത്തിച്ചത്.

ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നതിനു ശേഷമാണ് സ്ഥലത്ത് പോലീസുകാരെ വിന്യസിച്ചത്. പ്രതിഷേധത്തെ പ്രതിരോധിക്കാന്‍ ബാരിക്കേഡുകള്‍ അടക്കമുള്ളവ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം ഐ.ഒ.സിയുടെ നടപടിക്കെതിരെ ജനകീയസമര സമിതി രംഗത്തെത്തിയിട്ടുണ്ട്. ഇന്നു വൈകിട്ട് അഞ്ചുമണിയോടെ സമരസമിതി ജനറല്‍ ബോഡി യോഗം ചേരും.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

2 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

3 hours ago