സംഗീതത്തിന് ഭാഷയില്ലെന്നും, ഭാരതത്തിന്റെ എല്ലാ വൈവിധ്യങ്ങൾ മറികടക്കാനും ഒരേ ഒരു മേൽക്കൂരയിൽ ജനങ്ങളെ ഒന്നിപ്പിക്കുന്ന ഒരേയൊരു ശക്തി സംഗീതമാണ് എന്ന് വിശ്വസിക്കുന്ന നെതെർലാൻഡ്‌സ്‌ലെ മ്യൂസിക് ഗ്രൂപ്പ് ആയ മദ്രാസ് കോറസ് മാർച്ച് 30 നു – സാരംഗ് എന്ന പാൻ ഇന്ത്യൻ സംഗീത നിശ അവതരിപ്പിച്ചു.
ചടങ്ങിൽ അംബാസ്സഡർ ഓഫ് ഇന്ത്യ വേണു രാജാമണി മദ്രാസ് കോറസിന്റെ സംഗീത മേഖലയിലുള്ള സംഭാവനകളെ പ്രശംസിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. മദ്രാസ് കോറസ് കലാകാരൻമാർ പലരും നെതെര്ലാന്ഡ്സിൽ NRI ആയ കേരളീയർ ആണെന്നുള്ളത് ശ്രദ്ധേയമാണ് .
തുടർന്ന് ഗായകരായ ഹരികൃഷ്ണൻ കേശവൻ, അരുൺ വീരകുമാർ, നമ്രത നായർ, സുപ്രിയ ശ്രീറാം മ്യൂസിഷ്യൻസ് ശ്രീകാന്ത് മാധവൻ (പെർക്യൂഷൻ ), ശരത് ശശിധരൻ (ഡ്രംസ്), തൃഷ ജയദേവ് (ബാസ്സ് ഗിറ്റാർ), മിഥുൻ ഹരിഹരൻ (കീബോർഡ്സ്, ഗ്ലോബൽ മ്യൂസിക് അവാർഡ്‌സ് ജേതാവ്, മദ്രാസ് കോറസ് സഹസ്ഥാപകൻ )
എന്നീ മദ്രാസ് കോറസ് കലാകാരന്മാരുടെ നേതൃത്വത്തിൽ സംഗീത നിശയും നടന്നു .
Media Partner: Tatwamayi News & TV
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…