Kerala

പന്തളം മഹാദേവ ഹിന്ദു സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ തിരുവാഭരണ പേടക വാഹക സംഘത്തെ ആദരിച്ചു.

പന്തളം: പന്തളം മഹാദേവ ഹിന്ദു സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ രാജപ്രതിനിധി , തിരുവാഭരണ പേടക വാഹകസംഘാംഗങ്ങൾ, പല്ലക്ക് വാഹക സംഘാംഗങ്ങൾ എന്നിവരെ ആദരിച്ചു. പ്രസിഡൻറ് എം.ജി ബിജുകുമാറിൻ്റെ അധ്യക്ഷതയിൽ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ രാജ പ്രതിനിധി ശ്രീ.ശ്രീമൂലം നാൾ ശങ്കർവർമ്മ , വലിയ ഗുരുസ്വാമി ശ്രീ. കുളത്തിനാൽ ഗംഗാധരൻ പിള്ള, പല്ലക്ക് വാഹക സംഘം ഗുരുസ്വാമി ശ്രീ.വേണുഗോപാൽ, മുൻ രാജപ്രതിനിധി ശ്രീ.ഭരണി തിരുനാൾ രവിവർമ്മത്തമ്പുരാൻ, സെക്രട്ടറി ഗോകുൽ.സി.എം., വൈസ് പ്രസിഡൻ്റ് വിജയകുമാർ മഞ്ചാടി, ഖജാൻജി അനിൽകുമാർ, പ്രാദേശിക സഭകളുടെ പ്രസിഡൻ്റുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ക്ഷേത്ര മേൽശാന്തി ബ്രഹ്മശ്രീ.ശംഭു നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. ആദരം സ്വീകരിച്ച് ഗുരുസ്വാമിയുടെ നേതൃത്വത്തിൽ ശരണം വിളിച്ചു കൊണ്ട് ക്ഷേത്രത്തിൽ ചുറ്റുപ്രദിക്ഷിണം ചെയ്ത് മഹാദേവനെ വണങ്ങിയാണ് സ്വാമിമാർ മടങ്ങിയത്.

admin

Recent Posts

“നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയാകുന്നതിൽ ബിജെപിയിലോ എൻഡിഎയിലോ സംശയമില്ല !” – കെജ്‌രിവാളിന് മറുപടിയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിങ്

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോപണത്തെ തള്ളി കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ദില്ലി മുഖ്യമന്ത്രി ഉന്നയിക്കുന്നത് തികച്ചും അസംബന്ധമായ…

4 mins ago

75 കഴിഞ്ഞാലും മോദി തന്നെ പ്രധാനമന്ത്രി ! കെജ്‌രിവാളിനെ ഒടിച്ചു മടക്കി അമിത്ഷാ |OTTAPRADHAKSHINAM|

തീഹാർ ജയിലിലേക്ക് പോകാൻ പായും മടക്കിവച്ച് ഇരിക്കുന്ന കെജ്‌രിവാളിന്റെ ജൽപ്പനങ്ങൾ |ARAVIND KEJRIWAL| #aravindkejriwal #aap #amitshah #bjp #modi

8 mins ago

പേപ്പറിൽ നോക്കാതെ സംസ്ഥാനത്തെ എല്ലാ ജില്ലകളുടെയും പേര് പറയാമോ ? ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പേപ്പറിൽ നോക്കാതെ ഒഡീഷയിലെ എല്ലാ ജില്ലകളുടെയും അവയുടെ തലസ്ഥാനങ്ങളുടെയും പേരു പറയാൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിനെ വെല്ലുവിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.…

44 mins ago

എല്ലാ ആരോപണങ്ങളും പൊളിച്ച് കയ്യിൽ കൊടുത്ത് തെരെഞ്ഞെടുപ്പ് കമ്മീഷൻ |ELECTION|

ആദ്യം വോട്ടിംഗ് മെഷീൻ ഇപ്പോൾ ശതമാനക്കണക്ക് കോൺഗ്രസിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് അട്ടിമറി? |CONGRESS| #congress #elections2024 #electioncommission

1 hour ago

ജമ്മു കശ്മീരിൽ അതിർത്തി കടന്ന് പാക് ഡ്രോൺ! ബിഎസ്എഫ് വെടി വച്ചിട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു…

2 hours ago

പാക് പട്ടാളത്തെയും പോലീസിനെയും കല്ലെറിഞ്ഞ് ഇന്ത്യൻ പതാക ഉയർത്തി ജനങ്ങൾ

ആ ചുമതല ഡോവലിന് ? പ്രതിരോധ മന്ത്രി പറഞ്ഞത് വെറുതെയായില്ല ! പാകിസ്ഥാന്റെ അടിവേരിളക്കുന്ന പ്രക്ഷോഭം തുടങ്ങി

2 hours ago