Kerala

ദേശീയ യുവജന ദിനത്തിലും വിവേകാനന്ദനെ മറന്ന് മലയാള മനോരമ; പ്രതിഷേധമുയരുന്നു

തിരുവനന്തപുരം : ഭാരതത്തിൻ്റെ ഭാവി യുവാക്കളിലൂടെ മാത്രമാണെന്ന് ഉറച്ചു വിശ്വസിച്ച, തൻ്റെ ഓരോ വാക്കും പ്രവർത്തിയും അവർക്കുള്ള ഊർജ പ്രവാഹമായി മാറ്റിയ വിവേകാന്ദന്റെ ജന്മദിനമാണ് ഭാരതം ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നത്. കേവലം 39 വർഷം മാത്രം ഈ ഭൂമിയിൽ ജീവിച്ച അദ്ദേഹത്തിൻ്റെ ധാരണകൾ ഇന്നും പൊതുസമൂഹത്തിൽ പ്രസക്തമായി നിൽക്കുന്നു.

ലോകം മുഴുവൻ അദ്ദേഹത്തെ ഓർക്കുമ്പോഴും മലയാളത്തിന്റെ പത്രമുത്തശ്ശി എന്ന് സ്വയം വിശേഷിപ്പിക്കുന്ന മലയാള മനോരമ അദ്ദേഹത്തെ സൗകര്യ പൂർവ്വം മറന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഓർമ്മദിനത്തിലും ചരമകോളത്തിൽ പോലും ഒരക്ഷരം പ്രിന്റ് ചെയ്യാത്ത മനോരമയ്‌ക്കെതിരെ പ്രതിഷേധവുമായി ഒട്ടനവധിയാളുകൾ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തുകയാണ്

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

3 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

3 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

4 hours ago