അബുദാബി: ബിഗ് ടിക്കറ്റ് അബുദാബി നറുക്കെടുപ്പില്‍ മലയാളികള്‍ക്ക് 23 കോടിയില്‍പരം രൂപ സമ്മാനം അടിച്ചു. കാസര്‍ഗോഡ് ഉപ്പള ബൈദല സ്വദേശി താഹിര്‍ മുഹമ്മദും നാലു സുഹൃത്തുക്കളും ചേര്‍ന്നെടുത്ത ടിക്കറ്റിനാണ് 12 ദശലക്ഷം ദിര്‍ഹം സമ്മാനം അടിച്ചത്. കഴിഞ്ഞ മാസമായിരുന്നു താഹിറും കൂട്ടുകാരും ഭാഗ്യം പരീക്ഷിച്ചത്. 027700 ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്.
ഇന്നലെ നടന്ന നറുക്കെടുപ്പ് തത്സമയം കാണാന്‍ താഹിറിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇതുകണ്ട സുഹൃത്തുക്കളാണ് അദ്ദേഹത്തെ വിവരം അറിയിച്ചത്.താഹിറും കുടുംബവും ദീര്‍ഘകാലമായി ദുബൈയിലാണ് . സമ്മാനത്തുക അഞ്ച് പേര്‍ തുല്യമായി പങ്കിടുമെന്ന് താഹിര്‍ അറിയിച്ചു. രണ്ടാം സമ്മാനമായ പത്ത് ദശലക്ഷം ദിര്‍ഹം നൈന മുഹമ്മദ് റഫീഖ് എന്നയാള്‍ക്കാണ് അടിച്ചത്. പി.വി സജിത് കുമാറിനാണ് മൂന്നാം സമ്മാനം.
കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…
ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…
കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…