തിരുവനന്തപുരം: കൊവിഡ് കാലം പലരും പല രീതികളിലാണ് വിനിയോഗിച്ചത്. ഉള്ളില്‍ ഉറങ്ങിക്കിടന്ന കലകളുള്‍പ്പെടെ പല കഴിവുകളും പുറത്തെടുത്ത സമയമായിരുന്നു ഈ കൊവിഡ് കാലം. ഈ കൊവിഡ് കാലത്ത് മെന്റലിസ്റ്റും മജിഷ്യനുമായ ഗിരി ശങ്കർ നേടിയെടുത്തത് ലോക റെക്കോര്‍ഡ് ആണ്. ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ വെർച്ച്വൽ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയതിനുള്ള റെക്കോഡുകളാണ് നെയ്യാറ്റിൻകര സ്വദേശിയായ ഗിരി ശങ്കർ സ്വന്തം പേരിലാക്കിയത്.
കുറഞ്ഞ ദിവസത്തിനുള്ളിൽ ഏറ്റവുമധികം വെർച്വൽ സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയതിനുള്ള “ഇന്റർനാഷണൽ ബുക്ക്” റെക്കോഡും, ഒരൊറ്റ ദിവസംകൊണ്ട് ഏറ്റവുമധികം ഓൺലൈൻ സർട്ടിഫിക്കറ്റുകൾ നേടിയതിന് “ബെസ്റ്റ് ഓഫ് ഇന്ത്യ” റെക്കോഡുമാണ് ഗിരിശങ്കർ നേടിയത്. 19 ദിവസംകൊണ്ട് 227 സർട്ടിഫിക്കറ്റുകൾ നേടിയാണ് ഗിരി ശങ്കർ “ഇന്റർനാഷണൽ ബുക്ക്” റെക്കോഡ് നേടിയത്. ഒരു ദിവസം കൊണ്ട് 30 സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയാണ് ഗിരി ശങ്കർ “ബെസ്റ്റ് ഓഫ് ഇന്ത്യ” റെക്കോഡ് നേടിയത്. ഇതിൽ ലോകാരോഗ്യ സംഘടനയുടെയും ഹാർഡ്‌വാർഡ് മെഡിക്കൽ സ്കൂൾ സർട്ടിഫിക്കറ്റുകളും ഉൾപ്പെടും.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന്‍ മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…