world record

തോൽവിക്കിടയിലും നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി അർഷദീപ്;
ടി20യിൽ ഏറ്റവും കൂടുതൽ നോ ബോൾ എറിഞ്ഞ റെക്കോർഡ് ഇനി അർഷദീപിന് സ്വന്തം

റാഞ്ചി :ഇന്നലെ നടന്ന ന്യൂസിലാൻഡിനെതിരായ ട്വന്റി20 മത്സരത്തിൽ തോൽവി വഴങ്ങിയതിനിടെ രാജ്യാന്തര ട്വന്റി20യിൽ നാണക്കേടിന്റെ റെക്കോർഡ് തലയിലേറ്റി ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്. ട്വന്റി20യിൽ 15 നോബോളുകൾ…

1 year ago

7.20 മണിക്കൂറിൽ 120 ഭാഷകളിൽ ഗാനമാലപിച്ച് മലയാളി യുവ ഗായിക; വീണ്ടും ഗിന്നസ് റെക്കോഡ് സ്വന്തമാക്കി സുചേത സതീഷ്

ദുബായ്: ഏഴുമണിക്കൂറും 20 മിനിറ്റുകൊണ്ട് 120 ഭാഷകളിലെ ഗാനങ്ങളാലപിച്ച് ഗിന്നസ്​ റെക്കോർഡിൽ ഇടംപിടിച്ച് മലയാളി യുവഗായിക. ദുബായിൽ വച്ചുന്നടന്ന പരിപാടിയിലാണ് സുചേത സതീഷ് റെക്കോഡ് ഇട്ടത്. ഒരു…

3 years ago

ഒരു ദിവസം കൊണ്ട് ഏറ്റവും കൂടുതൽ വെർച്ച്വൽ സർട്ടിഫിക്കറ്റ്; ലോക റെക്കോർഡുമായി ഒരു മലയാളി

തിരുവനന്തപുരം: കൊവിഡ് കാലം പലരും പല രീതികളിലാണ് വിനിയോഗിച്ചത്. ഉള്ളില്‍ ഉറങ്ങിക്കിടന്ന കലകളുള്‍പ്പെടെ പല കഴിവുകളും പുറത്തെടുത്ത സമയമായിരുന്നു ഈ കൊവിഡ് കാലം. ഈ കൊവിഡ് കാലത്ത്…

3 years ago

ഊ​ഞ്ഞാ​ലാ​ടി ഗി​ന്ന​സ് റെ​ക്കോർ​ഡി​ൽ ഇ​ടം പി​ടി​ച്ച് ന്യൂ​സി​ല​ൻ​ഡു​കാ​ര​ൻ

ക്രൈസ്റ്റ് നഗര്‍: ഏ​റ്റ​വു​മ​ധി​കം സ​മ​യം ഊ​ഞ്ഞാ​ലാ​ടി ഗി​ന്ന​സ് റെക്കോ​ർ​ഡി​ൽ ഇ​ടം പി​ടി​ച്ചി​രി​ക്കു​ക​യാ​ണ് ചാ​ർ​ലി ഒ​ബ്രേ​യ്ൻ​ എ​ന്ന ന്യൂ​സി​ല​ൻ​ഡു​കാ​ര​ൻ. തു​ട​ർ​ച്ച​യാ​യി 33 മ​ണി​ക്കൂ​ർ ഊ​ഞ്ഞാ​ലാ​ടിയാണ് ഈ ​പ​തി​നാ​റു​കാ​ര​ൻ റെക്കോ​ർ​ഡ്…

5 years ago