മുള്ളേരിയ: തൂങ്ങിമരിക്കാന്‍ മരത്തില്‍ കയറിയ മധ്യവയസ്‌കന്‍ കയര്‍പൊട്ടി താഴെ വീണ് മരിച്ചു. കാറഡുക്ക കരിമ്ബുവളപ്പിലെ രാമചന്ദ്ര മണിയാണി (60)യ്ക്കാണ് ദാരുണ മരണം സംഭവിച്ചത്.
വ്യാഴാഴ്ച രാവിലെമുതല്‍ കാണാത്തതിനാല്‍ നാട്ടുകാരും ബന്ധുക്കളും ഇയാള്‍ക്കായി വ്യാപക തിരച്ചില്‍ ആണ് നടത്തിയത്. എന്നാല്‍ എവിടെയാണെന്ന യാതൊരു വിവരവും ലഭിച്ചില്ല. പിന്നീട് വീടിനുതാഴെയുള്ള കവുങ്ങിന്‍ തോട്ടത്തിനോട് ചേര്‍ന്നുള്ള മരത്തിനു സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശരീരത്തില്‍ താഴെ വീണതിൻ്റെ പരിക്കുകളുണ്ട്. കയര്‍ പൊട്ടി താഴെ വീണതാണെന്നാണ് നിഗമനം. എങ്കിലും മരത്തിൻ്റെ കൊമ്പൊടിഞ്ഞു വീണതാണോ എന്നും സംശയിക്കുന്നുണ്ട്
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…
കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…