ചെന്നൈ: കോവിഡ് വാക്‌സിന്‍ (Vaccine) നല്‍കാനെത്തിയ ആരോഗ്യ പ്രവര്‍ത്തകരെ കണ്ട് മരത്തിന് മുകളില്‍ കയറി യുവാവ്. പുതുച്ചേരിയിലെ വിലിയന്നൂരിലാണ് സംഭവം. മരത്തിലേക്ക് ഓടി കയറുന്ന യുവാവിന്‍റെ ദൃശ്യങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായി. വാക്സിനെടുത്താൽ കുറച്ച് ദിവസത്തേക്ക് മദ്യപിക്കാൻ കഴിയില്ലെന്ന ഭയത്തിലാണ് യുവാവ് മരത്തിൽ കയറി ഒളിച്ചതെന്നാണ് റിപ്പോർട്ട്.
100 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാനുള്ള പുതുച്ചേരി സര്‍ക്കാരിന്റെശ്രമങ്ങള്‍ക്കിടയിലാണ് സംഭവം വാക്‌സിനേഷന്‍ ആവശ്യമാണെന്നും ഗ്രാമത്തിലെ പലരും ഇതിനകം എടുത്തിട്ടുണ്ടെന്നും ആരോഗ്യ പ്രവര്‍ത്തകരും അയല്‍വാസികളും അദ്ദേഹത്തോട് പറയുന്നുണ്ടെങ്കിലും യുവാവ് താഴെയിറങ്ങാന്‍ വിസമ്മതിച്ചു. ആരോഗ്യപ്രവർത്തകർ പോകുന്നതുവരെ മരത്തിന് മുകളിലിരുന്ന മുത്തുവേൽ അവർ പോയെന്ന് ഉറപ്പാക്കിയിട്ടാണ് മരത്തിന് മുകളിൽ നിന്ന് ഇറങ്ങിയത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…