Pathanamthitta
മലപ്പുറം: വെട്ടേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം മഞ്ചേരി നഗരസഭാംഗം മരിച്ചു. തലാപ്പില് അബ്ദുള് ജലീലാണ് (52) മരിച്ചത്. വാഹന പാര്ക്കിംഗിനെ ചൊല്ലിയുള്ള തര്ക്കത്തിനിടയിലാണ് വെട്ടേറ്റത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അബ്ദുള് ജലീലിനെ ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്ന്നാണ് അന്ത്യം.
ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയില് വച്ചായിരുന്നു സംഭവം. മൂന്ന് സുഹൃത്തുക്കള്ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ജലീലിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. ആക്രമണത്തില് തലക്കും നെറ്റിക്കുമാണ് ഗുരുതരമായി പരിക്കേറ്റത്. കൂടാതെ കാറിന്റെ പിറക് വശത്തെ ചില്ല് അക്രമികള് തകര്ത്തു. മുസ്ലീം ലീഗ് അംഗമാണ് അബ്ദുള് ജലീല്.
ന്യൂഡല്ഹി : ഏഷ്യന് ഗെയിംസ് ഷൂട്ടിങ് സ്കീറ്റ് മിക്സഡ് ടീം ഇനത്തില് വെങ്കല മെഡല് സ്വന്തമാക്കിയ പരിനാസ് ധാലിവാള്, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന് മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല് ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള് നഷ്ടപ്പെടുകയും…
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന് എറണാകുളം…
കേരള രാഷ്ട്രീയത്തില് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില് സമര്പ്പിച്ച രേഖകള് ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില് ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്പ്പിനിടയില് മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്മരത്തില് നന്ദികേശന്റെ രൂപം തെളിഞ്ഞത്…