തമിഴ്നാട് ടാസ്ക് ഫോഴ്സിന്റെ പിടിയിലായ, മാവോയിസ്റ്റ് ദീപകിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് തമിഴ്നാട്ടിലെത്തും. അട്ടപ്പാടി മേലെ മഞ്ചിക്കണ്ടിയിലുണ്ടായ വെടിവെപ്പിനിടെ രക്ഷപ്പെട്ടെന്ന് കരുതുന്ന ദീപകിനെ കേരള – തമിഴ്നാട് അതിർത്തി ഗ്രാമമായ ആനക്കട്ടിക്ക് സമീപത്തുനിന്ന് ഇന്നലെയാണ് ടാസ്ക് ഫോഴ്സ് പിടികൂടിയത്.
കേരള – തമിഴ്നാട് കർണാടക മേഖലയിലെ മാവോയിസ്റ്റുകൾക്ക് സായുധ പരിശീലനം നൽകുന്നത് ദീപക് ആണെന്നാന്ന് പൊലീസിന്റെ കണ്ടെത്തൽ.
ദീപക് ആയുധ പരിശീലനം നൽകുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പൊലീസ് പുറത്തു വിട്ടിരുന്നു. ദീപകിൽ നിന്നും ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. തമിഴ്നാട് ക്യൂ ബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള ദീപകിനെ ചോദ്യം ചെയ്യാൻ കേരളത്തിൽ നിന്നും ഉന്നത പൊലീസ് സംഘം ഇന്ന് തമിഴ്നാട്ടിലെത്തുമെന്ന് സൂചനയുണ്ട്.
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…