Map of India misrepresented; Moto GP organizers apologize
നോയിഡ: ഭാരതത്തിന്റെ ഭൂപടം തെറ്റായി ചിത്രീകരിച്ചതിൽ മാപ്പ് പറഞ്ഞ് മോട്ടോ ജിപി സംഘാടകർ. ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾ ഒഴിവാക്കികൊണ്ടാണ് ഭൂപടം പ്രദർശിപ്പിച്ചത്. മോട്ടോ ജിപി ബൈക്ക് പരിശീലന റേസിംഗിന്റെ തത്സമയ പ്രക്ഷേപണത്തിലാണ് ഇത്തരത്തിൽ അബദ്ധമുണ്ടായത്.
‘മോട്ടോജിപി പ്രക്ഷേപണത്തിന്റെ ഭാഗമായി പ്രദർശിപ്പിച്ച ഭൂപടം തെറ്റായിരുന്നു. ഇന്ത്യയിലെ ആരാധകരോട് ക്ഷമ ചോദിക്കുന്നു. ആതിഥേയ രാജ്യത്തെ പിന്തുണയക്കുന്നു. മറ്റൊരു തരത്തിലുമുള്ള ഉദ്ദേശ്യവുമില്ല. മോട്ടോജിപി പ്രസ്താവനയിൽ പറഞ്ഞു.
മോട്ടോജിപിയുടെ തത്സമയ സ്ട്രീം ചെയ്ത പരിശീലന സെഷനുകളിൽ പ്രദർശിപ്പിച്ച ഭൂപടത്തെക്കുറിച്ച് നിരവധി നെറ്റിസൺമാർ ആശങ്ക ഉന്നയിച്ചപ്പോൾ ഓൺലൈനിൽ വിവാദങ്ങൾ ഉയർന്നു. തുടർന്ന് പൊതുജനങ്ങളുടെ ആശങ്കകൾക്ക് മറുപടിയായി സംഘാടകർ ഭൂപടം ശരിയാക്കുകയും വിഷയത്തിൽ വിശദീകരണം നൽകുകയും ചെയ്യുകയായിരുന്നു.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…