March 25 is a dry day! Yogi government bans sale of liquor till 5 pm on Holi; Violators will face strict action
ലക്നൗ: ഹോളി ദിനമായ മാർച്ച് 25 ഡ്രൈ ഡേ ആയി പ്രഖ്യാപിച്ച് യോഗി സർക്കാർ. വൈകിട്ട് 5 മുതൽ രാത്രി 10 വരെ എല്ലാ മദ്യഷാപ്പുകളും അടച്ചിടണമെന്നാണ് സർക്കാരിന്റെ പ്രത്യേക നിർദേശം. വൈകിട്ട് 5 മുതൽ രാത്രി 10 വരെ മദ്യവിൽപ്പന നടത്താനാകും. എക്സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനകളും എല്ലാ ജില്ലകളിലും ഉണ്ടാകും.
ഏതെങ്കിലും കടയിൽ മദ്യം വിൽക്കുന്നതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്ന് യുപി സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറഞ്ഞിട്ടുണ്ട്. ഹോളിക്ക് ശേഷം മാർച്ച് 29 ന് ദുഃഖവെള്ളി ദിനത്തിലും യുപിയിൽ ഡ്രൈ ഡേ ആയിരിക്കും. ഹോളി ദിനത്തിൽ സംഘർഷം സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. പെരുമാറ്റച്ചട്ട ലംഘനം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കും. സുരക്ഷയ്‌ക്കായി മെട്രോ നഗരത്തെ 88 സെക്ടറുകളായും 39 സോണുകളായും തിരിച്ചിട്ടുണ്ടെന്ന് പോലീസ് കമ്മീഷണർ അജയ് കുമാർ മിശ്ര പറഞ്ഞു. എസിപി, ഡിസിപി തലത്തിലുള്ള ഉദ്യോഗസ്ഥർക്കൊപ്പം എല്ലാ പോലീസ് സ്റ്റേഷനുകളോടും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…