ദില്ലി: മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഇന്ന്. രാവിലെ മുതൽ വോട്ടെണ്ണൽ ആരംഭിച്ചു ആദ്യ ഫല സൂചനകൾ വന്നു തുടങ്ങി. ആദ്യ ലീഡുകൾ ആം ആദ്‌മി പാർട്ടിക്ക് അനുകൂലം എന്നാണ് റിപ്പോർട്ടുകൾ. ബിജെപി തൊട്ട് പിന്നിലാണ്. എക്സിറ്റ് പോൾ ഫലങ്ങൾ ആം ആദ്‌മി പാർട്ടി അധികാരത്തിൽ വരും എന്നാണ് പ്രവചിച്ചിരുന്നത്. അതിനോട് ചേർന്ന് നിൽക്കുന്നതാണ് പ്രാഥമിക ഫല സൂചനകൾ. കോൺഗ്രസ് തകർന്നടിയുന്നു. മുഖ്യ പ്രതിപക്ഷമായിരുന്ന കോൺഗ്രസിനെ ആദ്യ ഫല സൂചനകളിൽ തന്നെ ബഹുദൂരം പിന്നിലാക്കിയിരിക്കുന്നു.
കഴിഞ്ഞ പതിനഞ്ചു വർഷമായി തുടർച്ചയായി ദില്ലി മുനിസിപ്പൽ കോർപ്പറേഷനിൽ ഭരണത്തിലായിരുന്നു ബിജെപി. ദില്ലിയിൽ ഭരണകക്ഷിയായ ആം ആദ്‌മി പാർട്ടി കോർപ്പറേഷൻ ഭരണത്തിലും എത്തുന്നതിന്റെ സൂചനകളാണ് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും വരുന്നത്.
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…