International

കിരീടം നേടിയാലും ഇല്ലെങ്കിലും മെസ്സി തന്നെ മികച്ച താരം ; അർജന്റീന ആശാൻ ല​യ​ണ​ൽ സ്ക​ലോ​ണി

ബ്ര​സീ​ലി​യ: അ​ർ​ജ​ന്‍റീ​ന​യ്ക്കാ​യി കി​രീ​ട​ങ്ങ​ൾ നേടിയാലും ഇ​ല്ലെ​ങ്കി​ലും ച​രി​ത്ര​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച താ​ര​മാ​ണ് ല​യ​ണ​ൽ മെ​സി​യെ​ന്ന് അ​ർ​ജ​ന്‍റീ​ന പ​രി​ശീ​ല​ക​ൻ ല​യ​ണ​ൽ സ്ക​ലോ​ണി. കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ൽ ബ്ര​സീ​ലി​നെ നേ​രി​ടാ​ൻ ത​യാ​റെ​ടു​ക്കുമ്പോഴാണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് അ​ർ​ജ​ന്‍റീ​ന പ​രി​ശീ​ല​ക​ൻ ഇങ്ങനെ പറഞ്ഞത്

കി​രീ​ടം നേ​ടു​ക​യോ നേ​ടാ​തി​രി​ക്കു​ക​യോ ചെ​യ്താ​ലും അ​ദ്ദേ​ഹം ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്ബോ​ൾ താ​രം ത​ന്നെ​യാ​ണ്. അ​തി​ന് ഒ​രു കി​രീ​ടം നേ​ടി തെ​ളി​വ് ഹാ​ജ​രാ​ക്കേ​ണ്ട​തി​ല്ലെ​ന്നും സ്ക​ലോ​ണി ചൂ​ണ്ടി​ക്കാ​ട്ടി.
ലി​യോ ക​പ്പടിച്ചാ​ലും ഇ​ല്ലെ​ങ്കി​ലും, ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച​താ​ര​മെ​ന്ന് അ​ദ്ദേ​ഹം ഇ​തി​ന​കം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. എ​തി​രാ​ളി​ക​ൾ പോ​ലും അ​ത് സ​മ്മ​തി​ക്കു​ന്ന​താ​ണെ​ന്നും അ​ർ​ജ​ന്‍റീ​ന കോച്ച് കൂ​ട്ടി​ച്ചേ​ർ​ത്തു. അതെ സമയം കേരളത്തിലുള്ള ലക്ഷക്കണക്കിന് മെസ്സി ആരാധകർ ഇത്തവണ എങ്കിലും തങ്ങളുടെ പ്രിയ താരം കപ്പുയർത്തും എന്ന ആത്മവിശ്വാസത്തിലാണ്

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Rajesh Nath

Recent Posts

സ്വാതി മലിവാളിനെതിരായ ആക്രമണം : ബൈഭവ് കുമാറിനെ തെളിവെടുപ്പിനായി മുംബൈയിൽ എത്തിച്ച് പോലീസ്

ദില്ലി : ആം ആദ്മി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ പ്രതിയായ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ തെളിവെടുപ്പിനായി…

16 mins ago

കുടുംബത്തിന്റെ അന്തസും പ്രശസ്തിയും സംരക്ഷിക്കാനായിട്ടെങ്കിലും രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണം “- പ്രജ്ജ്വൽ രേവണ്ണയോട് പരസ്യാഭ്യർത്ഥനയുമായി എച്ച്ഡി കുമാരസ്വാമി

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയോട്രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണമെന്ന് പരസ്യാഭ്യർത്ഥനയുമായി ജെഡിഎസ്.…

29 mins ago

രാഹുലിന്റെ പഴയ വീഡിയോ കുത്തിപ്പൊക്കി മോദി !

മുസ്ലിങ്ങൾക്ക് കോൺഗ്രസ് കൂടുതൽ സംവരണം കൊണ്ടുവന്നിരിക്കും ; രാഹുലിന്റെ തനിനിറം വലിച്ചുകീറി മോദി

46 mins ago

ഭാര്യയും മകനും തന്നെ സ്വന്തം വീട്ടിൽ നിന്ന് ആട്ടിയോടിക്കുന്നുവെന്ന ആരോപണവുമായി അശോക് ഗെലോട്ട് സർക്കാരിലെ കാബിനറ്റ് മന്ത്രി ! ആരോപണങ്ങൾക്കടിസ്ഥാനം സ്വത്ത് വിൽക്കാനുള്ള ശ്രമം തടഞ്ഞതെന്ന പ്രതികരണവുമായി ഭാര്യ

ഭാര്യയും മകനും തന്നെ മർദ്ദിച്ചുവെന്നും ആവശ്യത്തിന് ഭക്ഷണം നൽകാതെ സ്വന്തം വീട്ടിൽ നിന്ന് ആട്ടിയോടിക്കുകയും നാടോടി ജീവിതം നയിക്കാൻ നിർബന്ധിക്കുകയും…

1 hour ago

ഗവർണർക്ക് തിരിച്ചടി !കേരളാ സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി

കേരള സർവകലാശാല സെനറ്റ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി.സെനറ്റിലേക്ക് സ്വന്തം നിലയിൽ ഗവർണർ അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത…

2 hours ago