India

നേരിയ ആശ്വാസം; ദില്ലിയിലെ വായു നിലവാരം മെച്ചപ്പെടുന്നു, വിഷപ്പുകയ്ക്ക് ശമനമില്ല

ദില്ലി: ജനങ്ങൾക്ക് ആശ്വാസമായി ദില്ലിയിലെ വായുമലിനീകരണ തോത് കുറയുന്നതായി റിപ്പോർട്ട്. 467 ഉണ്ടായിരുന്ന തോത് നിലവിൽ 398 ആയി കുറഞ്ഞിട്ടുണ്ട്. രണ്ടാഴ്ചയിലേറെയായി 400-ന് മുകളിലാണ് വായുമലിനീകരണ തോത് റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ അയൽ ജില്ലകളിൽ വൈക്കോൽ കത്തിക്കുന്നത് തുടരുന്നതിനാൽ വിഷപ്പുകയ്‌ക്ക് ശമനമില്ല.

വയോധികരും, കുട്ടികളുമടക്കമുള്ളവർ വളരെ ഏറെ ബുദ്ധിമുട്ടുകയാണ്. പുറത്ത് ഇറങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. ഡൽഹിയിൽ മാത്രമല്ല അടുത്ത് മറ്റ് ജില്ലകളിലും വായു മലിനീകരണം വർദ്ധിക്കുകയാണ്. നിലവിൽ പഞ്ചാബ്, ഹരിയാന പോലെയുള്ള ജില്ലകളിൽ വൈക്കോൽ കത്തിക്കുന്നത് തടയാനും അതിനെതിരെ കർശന നടപടിയെടുക്കാനും ​ഗവൺമെന്റ് ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഈ നിർദ്ദേശങ്ങളെ മറികടന്ന് കൊണ്ടാണ് കർഷകർ വൈക്കോലുകൾക്ക് തീയിടുന്നത്.

anaswara baburaj

Recent Posts

സിസ്റ്റർ അഭയക്കേസ് !പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ പെൻഷൻ പിൻവലിച്ച് സർക്കാർ

സിസ്റ്റര്‍ അഭയ കേസ് പ്രതി ഫാദർ തോമസ് എം കോട്ടൂരിൻ്റെ പെൻഷൻ പൂർണമായും പിൻവലിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ധനകാര്യ…

6 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ക്‌ നന്ദി.. എനിക്കിത് പുതുജന്മം”CAA നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ചതിന് പിന്നാലെ കണ്ണ് നനയ്ക്കുന്ന പ്രതികരണവുമായി പാകിസ്ഥാൻ അഭയാർത്ഥി

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…

7 hours ago

കൽപ്പാത്തിയെ ജാതി വർണ്ണ വെറിയുടെ കേന്ദ്രമാകാൻ സഖാക്കളുടെ ശ്രമം|OTTAPRADAKSHINAM

വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia

7 hours ago

പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ

ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp

7 hours ago

കള്ളപ്പണക്കേസ് ! ജാർഖണ്ഡ് മന്ത്രി ആലംഗീർ ആലത്തെ ഇഡി അറസ്റ്റ് ചെയ്തു

റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ്‌ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…

8 hours ago