ദില്ലി: വിദേശകാര്യസഹമന്ത്രി വി. മുരളീധരന്റെ ബ്രൂണെ, മലേഷ്യാ സന്ദർശനത്തിന് ഇന്ന് തുടക്കം.ചൊവ്വ, ബുധൻ ദിവസങ്ങളിൽ ബ്രൂണെ ദാറുസ്സലാമും വ്യാഴം, വെള്ളി ദിവസങ്ങളിൽ മലേഷ്യയും സന്ദർശിക്കും. മലേഷ്യയിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള ആദ്യത്തെ മന്ത്രിതല സന്ദർശനമാണിത്.
ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ബ്രൂണെയിലെ ഇന്ത്യൻ അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന സാംസ്കാരികപരിപാടികളിലും പങ്കെടുക്കും. മലേഷ്യാ സന്ദർശനവേളയിൽ വിദേശകാര്യ ഉപമന്ത്രി ദാതുക് മുഹമ്മദ് ബിൻ അലമിനുമായും മാനവവിഭവശേഷി മന്ത്രി വി. ശിവകുമാറുമായും ചർച്ച നടത്തും.
കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ കേസ് നിർണായക വഴിത്തിരിവിലേക്ക്. കുഞ്ഞിന്റെ മൃതദേഹം വലിച്ചെറിഞ്ഞതെന്ന്…
കോൺഗ്രസ് മാനിഫെസ്റ്റോയെ വലിച്ചുകീറി ഒട്ടിച്ച് യോഗി ആദിത്യനാഥ് ; വീഡിയോ കാണാം...
കൊച്ചി: എറണാകുളം പനമ്പള്ളിനഗറിലെ വിദ്യാനഗറിലെ റോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്തിൽ മനസാക്ഷിയെ മരവിപ്പിക്കും വിധത്തിലുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.കുഞ്ഞിനെ…
കൊച്ചി: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണവുമായി മുന്നോട്ട് പോകാം. പരിഷ്കരണം നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയ സർക്കുലർ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്…
ദില്ലി: രാജ്യതലസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. ദില്ലി പോലീസ് കമ്മീഷണർക്കാണ് സന്ദേശം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ…
എന്തിന്റെ കേടായിരുന്നു ? സുനിത കെജ്രിവാളിനെയും ആപ്പിനെയും എടുത്തലക്കി അമിത് ഷാ