കോഴിക്കോട് യുഡിഎഫിനെ പരാജയപ്പെടുത്താനുള്ള സിപിഎമ്മിന്‍റെ പൂഴിക്കടകന്‍ തന്ത്രം ഫലം കണ്ടില്ല.ഒളിക്യാമറയിലൂടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെ മലര്‍ത്തിയടിക്കാനുള്ള സിപിഎം ശ്രമം പരാജയപ്പെട്ടു
.മികച്ച വ്യക്തിത്വമുള്ള എ പ്രദീപ് കുമാര്‍ എംഎല്‍എയെ കളത്തിലിറക്കി ആദ്യ ഘട്ടത്തില്‍ മുന്നേറിയ സിപിഎം അവസാന ലാപ്പില്‍ തുറന്നുവിട്ട ഒളിക്യാമറാ ഭൂതത്തിനും എംകെ രാഘവനെ ഭസ്മമാക്കാന്‍ സാധിച്ചില്ല.കൊലപാതക രാഷ്ട്രീയ ഏറെ ചര്‍ച്ചയായ മണ്ഡലത്തിൽ ശബരിമല പോരാളി പ്രകാശ് ബാബുവിന്റെ മുന്നേറ്റവും സിപിഎമ്മിന് തിരിച്ചടിയായി.
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…
വൈശേഷിക ദർശനം എന്ന ഭാരതീയ ഭൗതികശാസ്ത്രം #periodictable #sanskrit #dmitrimendeleev #chemistryhistory #ekaaluminium #panini #ancientindia #sciencehistory #vedicscience #chemistry…
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…