ചൈനയെ മോദി തേച്ചൊടിച്ചു ; വ്യാപാരകരാറിൽ ഒപ്പിട്ടില്ല..
ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കരാർ ആയ RCEP ഇൽ നിന്ന് ഇന്ത്യ ഇപ്പോൾ പിന്മാറിയിരിക്കുകയാണ്. കരാറിൽ ഒപ്പിടുന്ന പങ്കാളിത്ത രാജ്യങ്ങൾ കയറ്റുമതി, ഇറക്കുമതി ചുങ്കം കുറയ്ക്കുകയോ പൂർണമായി എടുത്തുകളയുകയോ ചെയ്യണം എന്നതാണ് കരാറുകൊണ്ട് ഉദ്ദേശിക്കുന്നത്. ലോക ജനസംഘ്യയുടെ പകുതി പേരും ജീവിക്കുന്ന, ലോക ജി.ഡി.പിയുടെ മുപ്പത് ശതമാനവും കയ്യാളുന്ന പതിനാറ് രാജ്യങ്ങൾ തമ്മിൽ ഉണ്ടാക്കേണ്ടിയിരുന്ന ഈ കരാറാണ് ഇപ്പോൾ പ്രധാനമന്ത്രി പുല്ല് പോലെ വേണ്ടെന്ന് വച്ചത്.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…