തിരുവനന്തപുരം- പ്രളയ രക്ഷാപ്രവർത്തനത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട സേവാഭാരതി പ്രവർത്തകൻ ലിനുവിന് ആദരാഞ്ജലി അർപ്പിച്ച് മഹാനടൻ മോഹൻലാൽ. പ്രളയകാലത്തെ കണ്ണീരോർമ്മയായി ലിനു.’ പ്രിയസഹോദരന് ആദരാഞ്ജലികൾ’ എന്നാണ് ഫേസ്ബുക്കിൽ മോഹൻലാൽ കുറിച്ചത്.
കഴിഞ്ഞ ദിവസം ഫേസ് ബുക്ക് പോസ്റ്റിലൂടെ നടൻ മമ്മൂട്ടി ലിനുവിന് ആദരാഞ്ജലി അർപ്പിച്ചു.ലിനുവിന്‍റെ കുടുംബാംഗങ്ങളെയും ഫോണിൽ വിളിച്ച് അനുശോചനം അറിയിക്കുകയും കുടുബാംഗങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുകയും ചെയ്തു. നടൻ ഉണ്ണി മുകുന്ദനും ഫേസ്ബുക്കിലൂടെ ആദരാഞ്ജലി അർപ്പിച്ചിരുന്നു.
കനത്ത മഴയിൽ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ലിനുവിന്‍റെ മാതാപിതാക്കളും സഹോദരങ്ങളും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. ഇവിടെ നിന്നാണ് ദുരിതമനുഭവിക്കുന്ന സഹജീവികളുടെ സേവനാർത്ഥം ലിനു സേവാഭാരതി സംഘത്തോടൊപ്പം പുറപ്പെട്ടത്. അപ്പോഴായിരുന്നു ലിനു അപകടത്തിൽപ്പെട്ടത്.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…