Kerala-One-more-monkey-pox-case-
ദില്ലി: രാജ്യത്ത് മങ്കി പോക്സ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലും രാജ്യത്ത് ആദ്യമായി സ്ത്രീയിൽ മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലും ആരോഗ്യ വിദഗ്ധരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. ഇന്ത്യയിൽ ആദ്യമായി മങ്കിപോക്‌സ് റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു. രാജ്യത്ത് നിലവിൽ 9 കേസുകളാണ് പോസിറ്റീവായത്.
കേരളത്തിൽ നാല് കേസുകളാണുള്ളത്. ഒരാൾ സ്ത്രീയാണ്. രോഗം സ്ഥിരീകരിച്ചവരിൽ 5 പേർക്ക് മാത്രമാണ് വിദേശയാത്ര പശ്ചാത്തലമുള്ളത്. ബാക്കിയുള്ളവർക്ക് രോഗം എങ്ങനെ ബാധിച്ചു എന്ന കാര്യം ഇതുവരെയും വ്യക്തമല്ല. മങ്കിപോക്‌സ് വൈറസ് വ്യാപിക്കുന്നതിന്റെ ലക്ഷണം ആണെന്നും ജാഗ്രത പാലിക്കാനും കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. ആരോഗ്യ മന്ത്രാലയം മങ്കിപോക്‌സ് പ്രതിരോധ മാർഗ നിർദേശങ്ങളും പുറത്തിറക്കിയിരുന്നു.
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…
ഗുജറാത്തില്‍ വീണ്ടും സുരക്ഷാ ആശങ്ക ഉയര്‍ത്തി വ്യാജ ബോംബ് ഭീഷണി. ലോകപ്രശസ്തമായ സോമനാഥ ക്ഷേത്രം, ഗാന്ധിനഗര്‍ കോബയിലെ ബി.ജെ.പി സംസ്ഥാന…
ന്യൂഡല്‍ഹി : തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ വന്‍ ഭീകരാക്രമണ ശ്രമം സുരക്ഷാസേന യഥാസമയം തകര്‍ത്തു. അവ്‌നീര പ്രദേശത്ത് നടത്തിയ…
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…