More evidence against Shafi in Ilantur double human sacrifice case
പത്തനംതിട്ട :ഇലന്തൂർ ഇരട്ട നരബലി കേസിൽ ഷാഫിക്കെതിരെ കൂടുതൽ തെളിവുകൾ. ഷാഫി നേരത്തെയും സ്ത്രീകളെ ഇലന്തൂരിലെ വീട്ടിൽ എത്തിച്ചിരുന്നു. ഇലന്തൂരിൽ എത്തിച്ച രണ്ട് സ്ത്രീകളെ പോലീസ് ചോദ്യം ചെയ്തു. എറണാകുളം സ്വദേശികളായ ഇവർക്കൊപ്പം പോയ പുരുഷന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തി
അതേസമയം കോളജ് വിദ്യാർഥിനികളെ ഇലന്തൂരിൽ എത്തിച്ചതായി വന്ന വാർത്ത വസ്തുതാവിരുദ്ധമാണെന്ന് പോലീസ് പറഞ്ഞു. ലൈംഗികവൃത്തിക്ക് വേണ്ടിയാണ് സ്ത്രീകളെ ഇലന്തൂരിൽ എത്തിച്ചത്. ഷാഫിക്കൊപ്പം തന്നെയായിരുന്നു യാത്ര. ലൈംഗികവൃത്തിക്കായി ഇടവും വാഹനവും ഒരുക്കി നൽകാമെന്ന് പറഞ്ഞാണ് ഷാഫി ഇവരെ ഇലന്തൂരിലെത്തിച്ചത്
അതേസമയം ഇവർക്ക് ലഹരി ഇടപാടുമായി ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുമായി അന്വേഷണ സംഘം ഇന്നും തെളിവെടുപ്പ് നടത്തുകയാണ്. പത്മയുടെ പാദസരം എറിഞ്ഞുകളഞ്ഞുവെന്ന് പറയപ്പെടുന്ന സ്ഥലത്ത് പരിശോധന നടത്തുകയാണ്.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…