Kerala

മലവെള്ളപ്പാച്ചിൽ! മംഗളഗിരി മാർമല അരുവിയിൽ 5 വിനോദസഞ്ചാരികൾ കുടുങ്ങി, രക്ഷാപ്രവർത്തനം തുടരുന്നു

കോട്ടയം : അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലിനെത്തുടർന്ന് തീക്കോയി മംഗളഗിരി മാർമല അരുവിയിൽ എത്തിയ അഞ്ച് വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നു. മലവെള്ള പാച്ചിലിനെത്തുടർന്ന് കരയിലെത്താനാവാതെ ഇവർ പാറക്കെട്ടിനു മുകളിൽ നിലയുറപ്പിച്ചിരിക്കുകയാണ്.

ഇന്ന് വൈകുന്നേരത്തോടെ പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. അ​ഗ്നിരക്ഷാസേനയുടേയും സന്നദ്ധ പ്രവർത്തകരുടേയും നേതൃത്വത്തിൽ വടം കെട്ടി ഇവരെ രക്ഷിക്കാൻ ശ്രമം നടക്കുകയാണ്.രണ്ടുദിവസം മുന്‍പ് മാര്‍മല അരുവിയില്‍ വീണ് ബെംഗളൂരു സ്വദേശി മരിച്ചിരുന്നു

Anandhu Ajitha

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

3 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

4 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

4 hours ago