സോഷ്യൽ മീഡിയയെ ആകെമാനം ഇളക്കി മറിച്ചിരിക്കുകയാണ് ധോണിയുടെ പുതുപുത്തൻ മേക്കോവർ ചിത്രം. സെലിബ്രിറ്റി ഹെയർ സ്റ്റൈലിസ്റ്റായ ആലിം ഹക്കീം ആണ് ധോണിയുടെ ഈ സ്റ്റൈലൻ ലുക്കിന് പിന്നിൽ. നിരവധി പേരാണ് താരത്തിന്‍റെ ലുക്കിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. ആരാധകർ കമന്റുകൾ കൊണ്ട് മൂടുകയാണ് ഈ ചിത്രത്തെ. നാൽപ്പത് വയസായി എന്ന് വിശ്വസിക്കാനാകുന്നില്ല, 25കാരനെ പോലെയുണ്ടെന്നാണ് പലരുടെയും കമന്‍റ്.
രാജ്യാന്തര ക്രിക്കറ്റിൽ സജീവമല്ലെങ്കിലും മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണി എന്നും കായിക പ്രേമികൾക്ക് പ്രിയങ്കരനാണ്. മാത്രമല്ല മകൾ സിവയ്ക്കൊപ്പമുള്ള ധോണിയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. എന്തായാലും ധോണിയുടെ ഈ മേക്കോവർ ചിത്രം സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്.
ഇപ്പോൾ ഒട്ടുമിക്ക സമയവും തന്‍റെ റാഞ്ചിയിലെ ഫാം ഹൗസിലാണ് ധോണി ചെലവഴിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…