Muhammad Sultan won the gold by walking! Malappuram won the first gold in athletics at the state school sports fair
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ അത്‌ലറ്റിക്‌സ് വിഭാഗത്തിലെ ആദ്യ സ്വർണം നേടിയത് മലപ്പുറത്തിലെ മുഹമ്മദ് സുൽത്താൻ . 5000 മീറ്റർ സീനിയർ ആൺകുട്ടികളുടെ നടത്ത മത്സരത്തിലാണ് മുഹമ്മദ് സ്വർണം നേടിയത്. രണ്ടാം സ്ഥാനം കോഴിക്കോടിനാണ് കടകശേരി ഐഡിയൽ സ്കൂളിലെ വിദ്യാർത്ഥിയാണ് മുഹമ്മദ്.
തന്റെ റെക്കോർഡ് സമയം മറികടക്കാനായില്ലെങ്കിലും സ്വർണം നേടാനായതിൽ സന്തോഷമുണ്ടെന്ന് മുഹമ്മദ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ വർഷത്തെയും ചമ്പ്യന്മാരാണ് കടകശേരി ഐഡിയൽ സ്കൂൾ.സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ മലപ്പുറത്തിലെ തന്നെ കെപി ഗീതു സ്വർണം നേടി ജൂനിയർ ആൺകുട്ടികളുടെ 3000 മീറ്റർ നടത്തത്തിൽ പാലക്കാട് സ്വർണം സ്വന്തമാക്കി. മുണ്ടൂർ എച്ച് എസ് എസിലെ ജഗന്നാഥനാണ് ഒന്നാമതായി ഫിനിഷ് ചെയ്തത്. ഇന്ന് 15 ഇനങ്ങളിലാണ് ഫൈനൽ മത്സരങ്ങൾ നടക്കുന്നത്.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…