തിരുവനന്തപുരം: മുണ്ടക്കയം ഗ്രൂപ്പിലെ മധുര മീനാക്ഷി ക്ഷേത്രത്തിൽ പൂജ സ്റ്റോർ ലേലവുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷം. വിഡിയോയിൽ കാണുന്ന സ്ത്രീ ആയിരുന്നു കഴിഞ്ഞ വർഷം വരെ മധുര മീനാക്ഷി ക്ഷേത്രത്തിൽ എണ്ണയും പൂജ സ്റ്റോറും ലേലം പിടിച്ചിരുന്നത്.
എന്നാൽ ഈ വർഷം കൂടുതൽ തുകക്ക് ദേവസ്വത്തിൽ നിന്ന് പിരിഞ്ഞ ചന്ദ്രൻ എന്നയാൾ ലേലം പിടിക്കുക ഉണ്ടായി. സ്ത്രീക്ക് ലേലം കിട്ടാത്തതിന്റെ വൈരാഗ്യത്തിൽ കമ്മറ്റിക്കാർ അവർക്ക് ക്ഷേത്രത്തിന് പുറത്ത് കട ഇട്ട് കൊടുക്കുക ആയിരുന്നു.
ലേലം പിടിച്ച ആളുടെ അടുത്ത് നിന്ന് ആരും എണ്ണ വാങ്ങാത്തതിനാൽ, ലേലം പിടിച്ച ആളിൽ നിന്നും എണ്ണ വാങ്ങണമെന്ന് ഭക്തജനങ്ങളോട് തിരുമേനി പറഞ്ഞതിന്റെ വൈരാഗ്യം ആണ് പൂജാരിയെ കൈയേറ്റം ചെയ്യാൻ കാരണം എന്നാണ് ദൃക്സാക്ഷിയിൽ നിന്ന് കിട്ടിയ വിവരം.
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…
ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…