Categories: IndiaInternational

കുവൈറ്റിലെ ഇന്ത്യൻ പൗരന്മാരുടെ പ്രശ്‌നങ്ങൾക്ക് ഉടനടി പരിഹാരമെന്ന് വി മുരളീധരൻ

കുവൈത്ത് സിറ്റി: വ്യാജ വിസയിലടക്കം കുവൈറ്റിലെത്തിയ ഇന്ത്യൻ പൗരന്മർ നേരിടുന്ന പ്രശ്‌നങ്ങൾക്ക് ഉടനടി പരിഹാരം കാണുമെന്ന് കേന്ദ്ര വിദേശ കാര്യസഹമന്ത്രി വി.മുരളീധരൻ. രണ്ട് ദിവസത്തെ കുവൈറ്റ് സന്ദർശനം പൂർത്തിയാക്കി വി മുരളീധരൻ മടങ്ങി.

കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ല, സാമ്പത്തിക കാര്യ മന്ത്രി മറിയം അൽഖീൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ പൗരന്മാരുടെ പ്രശ്‌നങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാർ, നേഴ്‌സുമാർ, ഗാർഹിക തൊഴിലാളികൾ എന്നിവരുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഇരു രാജ്യങ്ങളും ചർച്ചചെയ്തു. വിവിധ സംഘടനാ പ്രതിനിധികളുമായും മന്ത്രി ചർച്ച നടത്തിയിരുന്നു.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

2 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

2 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

2 hours ago