കോട്ടയം: കങ്ങഴയില്‍ നിരവധി ഗുണ്ടാ കേസുകളില്‍ ഉള്‍പ്പെട്ട മനീഷ് തമ്പാനെ(32) ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. കങ്ങഴ ഇടയപ്പാറ സ്വദേശിയാണ് ഇയാൾ. ഉച്ചയ്ക്ക് രണ്ടു മണിയോടെ കോട്ടയം കങ്ങഴയില്‍ റോഡരുകില്‍ വെട്ടിമാറ്റിയ നിലയില്‍ കാല്‍പ്പാദം കണ്ടെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സമീപത്തെ റബര്‍ തോട്ടത്തില്‍നിന്നു മനീഷിന്റെ മൃതദേഹവും കണ്ടെടുത്തത്.
യുവാവിനെ വെട്ടി കൊലപ്പെടുത്തിയ ശേഷം കാല്‍പ്പാദം മുറിച്ചുമാറ്റിയതാണെന്നു പോലിസ് പറഞ്ഞു.
മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ മണിമല പോലിസ് സ്റ്റേഷനില്‍ കീഴടങ്ങി. ജയേഷ്, സച്ചുചന്ദ്രന് എന്നിവരാണ് കീഴടങ്ങിയത്.പൊലീസ് ഇവരെ ചോദ്യംചെയ്തുവരികയാണ്.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…
പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp
തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…
ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…
തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…