Musk's vision and ideals for the future inspired him; new Twitter chief Linda Yaccarino with first tweet
ട്വിറ്റർ സി.ഇ.ഒ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ആദ്യ ട്വിറ്റുമായി പുതിയ ട്വിറ്റര്‍ മേധാവി ലിന്‍ഡ യക്കരിനോ. ട്വിറ്ററിന്റെ മുൻ സി.ഇ.ഒയായ ഇലോണ്‍ മസ്‌കിന് നന്ദിയറിച്ചുകൊണ്ടായിരുന്നു ലിന്‍ഡയുടെ ആദ്യത്തെ ട്വീറ്റ്.
മസ്‌കിന്റെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളും ആദര്‍ശങ്ങളും തന്നെ പ്രചോദിപ്പിച്ചു. മസ്‌കിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന തരത്തിലുള്ള മാറ്റങ്ങള്‍ ട്വിറ്ററില്‍ കൊണ്ടുവരാന്‍ മസ്‌കിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ലിന്‍ഡ ട്വിറ്ററിൽ കുറിച്ചു. ട്വിറ്ററിനെ നിയന്ത്രിക്കുന്ന എക്സ് കോര്‍പ് എന്ന കമ്പനിയുടെ ബിസിനസ് അധിഷ്ഠിത ജോലികളായിരിക്കും ലിന്‍ഡയുടേത്. പ്രോഡക്ട് ഡിസൈന്‍, പുതിയ സാങ്കേതിക വിദ്യ എന്നിവ കൈകാര്യം ചെയ്യുന്നത് ഇലോൺ മസ്‌ക് തന്നെയാണ്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…