വടകര: വടകരയില്‍ കെ മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായതോടുകൂടി ആശങ്ക മാറിയെന്ന് മുസ്ലീം ലീഗ് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍. യു.ഡി.എഫിന് നല്ല സ്ഥാനാര്‍ഥികളാണ് വന്നത്. ഇതോടെ യുഡിഎഫ് മികച്ച വിജയം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് കെ.മുരളീധരന്‍ വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയി വന്നത്. പി. ജയരാജനെ നേരിടാന്‍ മുതിര്‍ന്ന സ്ഥാനാര്‍ഥി തന്നെ വേണമെന്ന പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുത്താണ് പാര്‍ട്ടി തീരുമാനം
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ വല്ലാതെ വലച്ചു വടകര. തിരഞ്ഞെടുപ്പ് രാഷ്ടീയത്തിനില്ലെന്ന നിലപാടില്‍ ഉറച്ചു നിന്ന മുല്ലപ്പള്ളി രാമചന്ദ്രനെ അനുനയിപ്പിക്കാന്‍ പല തലത്തില്‍ ശ്രമങ്ങള്‍ തുടര്‍ന്നു.ശക്തമായ രാഷ്ട്രീയ പോരാട്ടത്തില്‍പുതുമുഖങ്ങളെ വച്ച് പരീക്ഷക്കാനാവില്ലെന്ന് പറഞ്ഞ് വടകരയിലെ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു.
ദില്ലി : ഇലക്ഷന്‍ കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്‍ഡക്‌സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…
ലഡാക്ക് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചൈന എത്ര നിഷേധിച്ചാലും യഥാര്‍ഥ വസ്തുതകളെ ഇല്ലാതാക്കാനാവില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ലഡാക്കിലെ 28…
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…