കൊച്ചി: സി ഐ ടി യു നേതൃത്വത്തില്‍ സമരം തുടര്‍ന്നാല്‍ കൂടുതല്‍ ശാഖകള്‍ പൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മുത്തൂറ്റ് ഗ്രൂപ്പ്. 43 ശാഖകള്‍ പൂട്ടാന്‍ തീരുമാനിച്ചു. ഇനിയും ശമ്പള വര്‍ധനവ് നടപ്പാക്കിയാല്‍ മുന്നോട്ടുപോകാനാകില്ല. സമരം കൊണ്ട് മുത്തൂറ്റ് ഗ്രൂപ്പിന് ഒന്നും സംഭവിച്ചിട്ടില്ല. മാനേജ്മെന്‍റിന് കൂടി സ്വീകാര്യമായ ഫോര്‍മുല വേണം. തൊഴിലാളിസംഘടനകളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും മുത്തൂറ്റ് ഗ്രൂപ്പ് മാനേജ്മെന്‍റ് അറിയിച്ചു.
അതേസമയം മുത്തൂറ്റ് മാനേജ്മെന്‍റ് ചര്‍ച്ചയുമായി സഹകരിക്കുന്നില്ലെന്ന് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു.തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ ശ്രമം തുടരും. താല്‍ക്കാലിക വര്‍ധനവെന്ന ആവശ്യം ഉന്നയിച്ചെങ്കിലും അംഗീകരിച്ചില്ലെന്ന് തൊഴില്‍ മന്ത്രി അറിയിച്ചു.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…