പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : കൂളിങ് ഫിലിം ഒട്ടിച്ചതിന് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ്സിന് പിഴ ചുമത്തി മോട്ടോര്‍ വാഹനവകുപ്പ്. സ്വിഫ്റ്റിന്റെ ആഡംബര സര്‍വീസായ ഗജരാജ് ബസ്സിനാണ് എം.വി.ഡി. പിഴയിട്ടത്. കഴിഞ്ഞമാസം തിരുവനന്തപുരം കഴക്കൂട്ടം കണിയാപുരം ദേശീയ പാതയില്‍വെച്ചാണ് പിഴയിട്ടത്. 250 രൂപയുടെ പിഴ രസീത് കെഎസ്ആര്‍ടിസിക്ക് അയച്ചുകൊടുത്തു.
നേരത്തെ, സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പും വൈദ്യുതി വകുപ്പും പരസ്പരം പിഴചുമത്തുന്നതും നടപടിയെടുക്കുന്നതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വൈദ്യുത ലൈനിൽ തട്ടിനിൽക്കുന്ന ചില്ലകൾ വെട്ടാൻ തോട്ടിയുമായി പോയ കെഎസ്ഇബി വാഹനത്തിന് എംവിഡി ക്യാമറയിലൂടെപിഴയിട്ടതും, ബില്‍ കുടിശ്ശിക ചൂണ്ടിക്കാട്ടി കെഎസ്ഇബി ക്യാമറ കണ്ട്രോൾ റൂം പ്രവർത്തിക്കുന്ന ഓഫിസിന്റെ ഫ്യൂസ് ഊരിയതും വാർത്തയായിരുന്നു.
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…