mvd

ഇതൊന്നും MVD കാണുന്നില്ലേ ? അതോ പിണറായി പേടിയാണോ ?

ഡോറും ഗ്ലാസുമില്ലാത്ത കാറിൽ കുട്ടികളെയുമിരുത്തി കമ്മികളുടെ തെരഞ്ഞെടുപ്പ് പ്രചാരണം

2 days ago

ലോറി ഡ്രൈവർ നിരപരാധി, കാർ ലോറിയിലേക്ക് മനഃപൂർവം ഇടിച്ചുകയറ്റിയത്! എംവിഡി റിപ്പോർട്ട് നൽകി, പട്ടാഴിമുക്ക് അപകടത്തിൽ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി

പത്തനംതിട്ട: പട്ടാഴിമുക്ക് അപകടത്തിൽ വടക്കേ ഇന്ത്യക്കാരനായ ലോറി ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കി. മോട്ടോർ വാഹനവകുപ്പിന്റെ റിപ്പോർട്ട്‌ പരിഗണിച്ചാണ് പോലീസ് നടപടി. ലോറിയിലേക്ക് കാർ മനഃപൂർവം ഇടിച്ചുകയറ്റിയതാണെന്നാണ്…

1 month ago

ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി! ഇരുചക്രവാഹന യാത്രികർക്ക് എം.വി.ഡിയുടെ മുന്നറിയിപ്പ്; അനുസരിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെ കർശന നടപടി

തിരുവനന്തപുരം: ഇരുചക്രവാഹന യാത്രികർക്ക് വീണ്ടും മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. ഇനി ട്രിപ്പിള്‍ റൈഡിംഗ് ശ്രദ്ധയിൽപെട്ടാൽ നേരിടാൻ പോകുന്നത് കർശന നടപടിയെന്ന് എം.വി.ഡി മുന്നറിയിപ്പ് നൽകി. വാർത്താക്കുറിപ്പിലൂടെയാണ് യാത്രികർക്ക്…

2 months ago

മുഖ്യമന്ത്രിക്കും പണികൊടുത്ത് എ ഐ ക്യാമറ! നിയമ ലംഘനത്തിന് പിണറായി വിജയന്റെ വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്; 500 രൂപ അടയ്ക്കാൻ നിർദേശം

തിരുവനന്തപുരം: ഗതാഗത നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനത്തിന് പിഴ ഈടാക്കി മോട്ടോർ വാഹന വകുപ്പ്. മുഖ്യമന്ത്രിയുടെ കിയ കാർണിവൽ കാറിനാണ് മോട്ടോർ…

2 months ago

കോടതി ഉത്തരവിനെ തുടർന്ന് വിട്ടുകൊടുത്ത റോബിൻ ബസ് വീണ്ടും സർവ്വീസ് ആരംഭിച്ചു, പത്തനംതിട്ടയിൽ വീണ്ടും ബസ് തടഞ്ഞ് പരിശോധിച്ച് എം വി ഡി, യാത്ര തടസപ്പെടുത്താൻ ശ്രമമെന്ന് ഉടമ

പത്തനംതിട്ട: റോബിൻ ടൂറിസ്റ്റ് ബസ് സർവ്വീസ് പുനഃരാരംഭിച്ചു. പത്തനംതിട്ട കോയമ്പത്തൂർ സർവ്വീസ് ആണ് ഇന്ന് പുലർച്ചെ 5 മണിക്ക് പുറപ്പെട്ടത്. പത്തനംതിട്ട മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന…

4 months ago

എന്നാലും അതാരായിരിക്കും? എഐ ക്യാമറ പകർത്തിയ ചിത്രത്തിൽ കാറിനുള്ളിൽ ‘ഇല്ലാത്ത സ്ത്രീ’! പിന്‍സീറ്റിലുണ്ടായിരുന്ന കുട്ടികളെ കാണാനുമില്ല!! പിന്നിലെ വ്യക്തതതേടി മോട്ടോര്‍ വാഹനവകുപ്പ്

കണ്ണൂര്‍: സീറ്റ് ബെല്‍റ്റ് ധരിക്കാതെ കാറോടിച്ചതിന് പിഴയൊടുക്കാന്‍ ലഭിച്ച ചലാന്‍ നോട്ടീസിലെ ചിത്രം കണ്ട് ഞെട്ടി കുടുംബം. വാഹനത്തില്‍ ഇല്ലാതിരുന്ന ഒരു സ്ത്രീയുടെ രൂപം. പയ്യന്നൂരില്‍ മോട്ടോര്‍വാഹന…

6 months ago

മാവേലിക്കരയിൽ കാർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവം ; യന്ത്രത്തകരാർ ഇല്ലെന്ന് എംവിഡി; നിഗൂഢതയുടെ ചുരുളഴിക്കാൻ ഫോറൻസിക് റിപ്പോർട്ടിനായി കാത്ത് പോലീസ്

മാവേലിക്കരയിലെ കണ്ടിയൂരില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവത്തിൽ കത്തിനശിച്ച കാറിനു സാങ്കേതികത്തകരാര്‍ ഇല്ലായിരുന്നുവെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായി. കാറിന്റെ ഫ്യൂസ് യൂണിറ്റിലോ…

9 months ago

നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്;ആൻസണ്‍ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും; ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയാൽ ഉടൻ അറസ്റ്റിലേക്ക് കടക്കുമെന്ന് പോലീസ്

കൊച്ചി: മൂവാറ്റുപുഴയിൽ നമിതയെ ബൈക്ക് ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിക്കെതിരെ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ആൻസണ്‍ റോയിയുടെ ലൈസൻസും ആർസിയും റദ്ദാക്കും. പ്രതി ഓടിച്ച ബൈക്കിന്…

9 months ago

എഐ കണ്ണുകളിൽ കുടുങ്ങാതിരിക്കാൻ നമ്പർ പ്ലേറ്റിനെ മാസ്ക് ധരിപ്പിച്ചു; വാഹനം പിടിച്ചെടുത്ത് എംവിഡി

പത്തനംതിട്ട: മുന്നിലെയും പിന്നിലെയും രജിസ്ട്രേഷൻ‌ നമ്പർ മാസ്ക് ഉപയോഗിച്ച് മറച്ച ഇരുചക്ര വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. നമ്പർ വ്യക്തതയില്ലാതെ പ്രദർശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു…

10 months ago