Categories: KeralaPolitics

”കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്നിച്ചു: സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി തുറന്ന് കാട്ടുന്നത് ഇനിയും തുടരും”; ബിജെപി സംസ്ഥാന നേതൃത്വത്തിന് ജെപി നദ്ദയുടെ അഭിനന്ദനം

ദില്ലി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബി ജെ പി സംസ്ഥാന നേതൃത്വത്തെ അഭിനന്ദിച്ച്‌ ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ. കെ സുരേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ അക്ഷീണം പ്രയത്നിച്ചുവെന്നാണ് നദ്ദയുടെ ട്വീറ്റ്. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി തുറന്ന് കാട്ടുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇരു മുന്നണികളുടെയും വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ പൊരുതുന്നത് തുടരുമെന്ന് പറഞ്ഞ നദ്ദ മെച്ചപ്പെട്ട ഫലം നല്‍കിയതിന് കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചു.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

6 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

6 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

7 hours ago